മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആർബിഎൽ ബാങ്ക് ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി നൽകി. കഴിഞ്ഞവർഷമാണ് ആർബിഎൽ ബാങ്ക് ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചത്. നിലവിലുള്ള ഓഹരിയുടമകൾക്ക് ഓഹരി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ സെബി ...
കൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 167.31 കോടി രൂപ അറ്റാദായം. കഴിഞ്ഞ സാമ്പത്തികവർഷം (2015-16 ) ഒന്നാം ക്വാർട്ടറിലെ 367.21 കോടിയിൽ നിന്ന് 2016 ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ 15.97 ശതമാനം വർദ്ധിച്ച് ...
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ സഞ്ചിത അറ്റാദായം 2016-17ലെ ആദ്യ ക്വാർട്ടറിൽ 21 ശതമാനം വർധിച്ച് 175 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 145 കോടി രൂപയായിരുന്നു. ഈ ക്വാർട്ടറിലെ റിട്ടേൺ ഓൺ ഇക്വിറ്റി (ആർഒഇ) 13.81 ശതമാനമാണ്. ...
കൊച്ചി : കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഫിനാൻസ് ജൂണിൽ അവസാനിച്ച നടപ്പ് സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ 270 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിലെ 183 കോടി രൂപയെ അപേക്ഷിച്ച് 48 ശതമാനം ...
മുംബൈ : ഹിന്ദുസ്ഥാൻ യൂണിലീവറിന് (എച്ച് യു എൽ) നടപ്പ് സാമ്പത്തിക വർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ 1,173.90 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 1,069.16 കോടി രൂപയായിരുന്നു അറ്റാദായം. 9.8 ശതമാനം അറ്റാദായ വളർച്ച നേടി. ...
കൊച്ചി : റിന്യൂവബിൾ എനർജി മേഖലയിലെ കെ.കെ.വി. അഗ്രോ പവേഴ്സ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എമർജ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തു. എൻഎസ്ഇ എമർജ് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന 39 ത്തെ കമ്പനിയാണ് കെ.കെ.വി. ...
ബംഗലുരു : ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ ഇൻഫോസിസിന്റെ സംയോജിത അറ്റാദായത്തിൽ 4.47 ശതമാനം ഇടിവ്. അറ്റാദായം കഴിഞ്ഞ ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 3,597 കോടിയിൽ നിന്ന് 3,436 കോടിയായി കുറഞ്ഞു. മുൻവർഷം ...
കൊച്ചി : മുത്തൂറ്റ് കാപ്പിറ്റലിന് നടപ്പ് സാമ്പത്തികവർഷത്തിലെ ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ-ജൂൺ) 19.4 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം കഴിഞ്ഞവർഷം ഇതേകാലയളവിലെ 3.75 കോടിയിൽ നിന്ന് 4.48 കോടിയായി ഉയർന്നു. മൊത്തവരുമാനം 2015-16 ലെ ഒന്നാം ...
മുംബൈ : എൽ & ടി ഇൻഫോടെക്കിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ ആദ്യദിനം തന്നെ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഐപിഒയിൽ പ്രഖ്യാപിച്ചിരുന്ന 1.22 കോടി ഓഹരികൾക്ക്, 1.51 കോടി ഓഹരികൾക്കുള്ള ബിഡ് ലഭിച്ചത്. റീട്ടെയ് വിഭാഗത്തിലുള്ള 61.25 ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ് സാമ്പത്തികവർഷത്തിലെ (2016-2017) ഒന്നാം ക്വാർട്ടറിൽ 45.60 ശതമാനം അറ്റാദായവളർച്ച. 95.06 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 65.29 കോടിയായിരുന്നു. മൊത്തം വായ്പകൾ 3,204 കോടി രൂപ വർധിച്ച് ...
മുംബൈ : എൽ & ടി ഇൻഫോടെക്കിന്റ് ഇനീഷ്യൽ പബ്ലിക്ക് ഓഫർ ജൂലൈ 11 ന് ആരംഭിക്കും. ഒരു രൂപ മുഖവിലയുള്ള 17,500,000 ഓഹരികളാണ് ഇഷ്യു ചെയ്യപ്പെടുന്നത്. പ്രൈസ് ബാൻഡ് 705-710 രൂപ. ഇഷ്യു 13 ന് സമാപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഐടി ...
കൊച്ചി : നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് 2017 ജനുവരിയോടെ ലിസ്റ്റിംഗിനു മുന്നോടിയായിട്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് സമർപ്പിക്കുവാൻ എൻഎസ്ഇ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 2017 ഏപ്രിലിലോടെ വിദേശ ...
കൊച്ചി : ഇന്ത്യയിലെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 50-ലെ ഫ്യൂച്ചേഴ്സ് വിലകളുടെ നീക്കം പ്രതിഫലിപ്പിക്കുന്ന പുതിയ സൂചിക പുറത്തിറക്കി. എൻഎസ്ഇ ഗ്രൂപ്പ് കമ്പനിയായ ഇന്ത്യാ ഇൻഡക്സ് സർവീസസ് ആൻഡ് പ്രൊഡക്ട്സ് ലിമിറ്റഡാണ് ഈ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 265 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷത്തെ 165 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വർധനവാണിത്. 2015-16 ധനകാര്യവർഷത്തെ അറ്റാദായം മുൻ വർഷത്തെ 671 കോടി രൂപയിൽ നിന്ന് 21 ശതമാനം ...
ബംഗലുരു : വണ്ടർല ഹോളിഡെയ്സിന് 2015-16 ധനകാര്യവർഷം 59.81 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 50.63 കോടിയായിരുന്നു അറ്റാദായം. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ അറ്റാദായം 6.58 കോടി രൂപയിൽ നിന്ന് 14.90 ശതമാനം വർധിച്ച് 7.56 കോടി ...