മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രാജ്യത്തു വ്യവസായം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ 10 വന്‍കിട വ്യവസായ കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. കോവിഡ് ഭീഷണി ഒഴിവാകുമ്പോള്‍ രാജ്യാന്തര കമ്പനികള്‍ ഇന്ത്യയിലേക്കു ...
മുംബൈ : ഏഷ്യന്‍ പെയിന്റ്സ് ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം വര്‍ധന പ്രഖ്യാപിച്ചു. ഇതോടൊപ്പം വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട്ണര്‍ ...
കൊച്ചി: ടാറ്റ ട്രസ്റ്റ്സ് ഉത്തര്‍പ്രദേശിലേയും മഹാരാഷ്ട്രയിലേയും രണ്ടുവീതം സര്‍ക്കാര്‍ ആശുപത്രികള്‍ പുനരുദ്ധരിച്ച് കോവിഡ് 19 ചികിത്സാകേന്ദ്രങ്ങളാക്കുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും ഒപി ...
ന്യൂഡല്‍ഹി : ശനിയാഴ്ച വന്ദേ ഭാരത് രണ്ടാംഘട്ടത്തിന്റെ ഭാഗമായി 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സര്‍വീസുകളാണുണ്ടാവുക. കൂടുതല്‍ ...
ന്യൂഡല്‍ഹി : പൂട്ടിയിട്ട വ്യവസായശാലകള്‍ തുറക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍.ഡി.എം.എ.) നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി ഞായറാഴ്ച ...
കൊച്ചി: അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ ഡോമിനോസ് പിസ്സ, സൊമാറ്റോ എന്നിവയുമായി ചേര്‍ന്ന് നേരിട്ടുള്ള വിതരണ മാതൃക നടപ്പിലാക്കി. ...
കൊച്ചി : ഇ-ഹെല്‍ത്ത് പ്ലാറ്റ്ഫോമായ മെഡ് ലൈഫും ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനും ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പിനും സൗകര്യമൊരുക്കുന്നു. ഈ ...
ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ വന്‍വര്‍ധന. പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നികുതി വര്‍ധന മൂലം ഇന്ധന വില ഉയരില്ല. ...
കൊച്ചി: ആക്സിസ് ബാങ്ക്, മാക്സ് ലൈഫ് ഇൻഷുറൻസിൽ 30 ശതമാനം ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്സിസ് ബാങ്കും മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇതോടെ മാക്സ് ലൈഫ് ആക്സിസ് ...
ന്യൂഡല്‍ഹി : കാര്‍ നിര്‍മാണക്കമ്പനിയായ മാരുതി സുസുക്കി ഡല്‍ഹി ആസ്ഥാനമായ അഗ്വവ ഹെല്‍ത്ത്കെയറുമായി ചേര്‍ന്ന് മേയ് അവസാനത്തോടെ 10,000 വെന്റിലേറ്ററുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ചെയര്മാന് ...
കൊച്ചി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യശീലങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി ടാറ്റ ട്രസ്റ്റ്സ് രാജ്യവ്യാപകമായി ഹെല്‍ത്ത് കാമ്പെയിന് ആരംഭിച്ചു. മാര്‍ച്ച് 31 ...
മുംബൈ : വോഡഫോണ്‍ ഐഡിയയില്‍ 1530 കോടി രൂപയുടെ (20 കോടി ഡോളര്‍) നിക്ഷേപവുമായി ബ്രിട്ടീഷ് കമ്പനിയായ വോഡഫോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ വോഡഫോണ്‍ ഐഡിയയുടെ 30 കോടിയോളം ഉപഭോക്താക്കള്‍ക്കും ആയിരക്കണക്കിന് ...
മുംബൈ : രാജ്യത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണവിധേയമായെന്ന് തീര്‍ച്ചപ്പെടുത്തിയതിനുശേഷം മാത്രമേ വ്യോമഗതാഗതം അനുവദിക്കൂ എന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംങ്ങ് പുരി. സര്‍ക്കാരില്‍ നിന്നോ വ്യോമയാന ...
മുംബൈ : നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചനിരക്ക് 1.1 ശതമാനമായി കുറയുമെന്ന് എസ്. ബി. ഐ. റിസര്‍ച്ച്. കൊറോണ മഹാമാരി തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ ...
മുംബൈ : ഇന്ത്യന്‍ ഓഹരിവിപണിയില്‍ ചൈനീസ് നിക്ഷേപസ്ഥാപനങ്ങളുടെ നിക്ഷേപം സംബന്ധിച്ച് പരിശോധന കര്‍ശനമാക്കി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ ...