മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലണ്ടന്‍ : ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന് ഋഷി സുനാകിനെ ബ്രിട്ടനില്‍ ധനമന്ത്രിയായി നിയമിച്ചു. പാക് വംശജനായ സാജിദ് ജാവിദ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീമിയം ബ്രാന്‍ഡായ വോഡഫോണ്‍ റെഡിനു കീഴിലുള്ള എല്ലാ പോസ്റ്റ്പെയ്ഡ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ...
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ 2017 മുതല്‍ 2019 വരെയുള്ള കാലത്ത് വരുത്തിയ നഷ്ടം 1.62 ലക്ഷം കോടി രൂപ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വിവിധ രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഓരോ വര്‍ഷവും ...
മുംബൈ : എയർബസ് വിമാനങ്ങൾക്ക് കരാർ നൽകിയതിൽ ക്രമക്കേട് ആരോപണം ഉയർന്നതിനെത്തുടർന്ന് മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യയുടെ സിഇഒ ടോണി ഫെർണാണ്ടസ്, എക്സിക്യൂട്ടീവ് ചെയർമാൻ ദീൻ മെരാനൻ എന്നിവർ പദവികളിൽ നിന്ന് ...
കൊച്ചി : ഫേസ്ബുക്കിന് ഇന്ന് പതിനാറ്. 2004 ഫെബ്രുവരി 4 നാണ് ഹാര്‍വഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ് സഹപാഠികളുമായി ചേര്‍ന്ന് ഫേസ്ബുക്ക് ഡോട്ട്കോം എന്ന കമ്പനി തുടങ്ങിയത്. ലോകത്തിലെ ഏറ്റവും ...
തിരുവനന്തപുരം: അന്താരാഷ്ട്ര കൃത്രിമോപഗ്രഹ ഗവേഷണവിദ്യാഭ്യാസ പദ്ധതി (ഇൻസ്പയർ) തിരുവനന്തപുരത്തെ നിർദ്ദിഷ്ട സ്പേസ് പാർക്കിൽ നടപ്പാക്കും. കാലാവസ്ഥാ നിരീക്ഷണമടക്കം ലക്ഷ്യമാക്കി ചെറിയ കൃത്രിമോപഗ്രഹങ്ങൾ ...
തിരുവനന്തപുരം : ബഹിരാകാശ ഗവേഷണത്തിലും വ്യവസായത്തിലും കേരളത്തിന് വൻ സാധ്യതകളൊരുക്കുന്ന സഹകരണത്തിന് സ്പെയ്സ് പാർക്ക് സംഘടിപ്പിച്ച ആഗോള ബഹിരാകാശ ഉച്ചകോടിയിൽ ധാരണയായി. അമേരിക്കയിലെ ബഹിരാകാശ ദൗത്യങ്ങളുമായി ...
തിരുവനന്തപുരം : മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യമായ ഗഗൻയാൻ ഇന്ത്യയുടെ അടുത്ത സുപ്രധാന കാൽവെയ്പാകുമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. ഈ ദൗത്യം വിജയിച്ചാൽ ഇന്ത്യയ്ക്ക് ബഹിരാകാശമേഖലയിൽ നിന്ന് ...
തിരുവനന്തപുരം : ബഹിരാകാശ വ്യവസായത്തിൽ സ്വകാര്യമേഖലയെ ആകർഷിക്കാൻ നിയമപരമായ ചട്ടക്കൂടുകളും നിയന്ത്രണ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സിൻറെ സിഎംഡി രാകേഷ് ശശിഭൂഷൺ പറഞ്ഞു. ...
ഹൈദരാബാദ് : ഊര്‍ജമേഖലയെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ഹൈദരാബാദ് സ്വദേശികളായ ശാസ്ത്രജ്ഞദമ്പതിമാര്‍. ഡോ. ശ്രീനിവാസ് ഭാസ്കര്‍ ചാഗണ്ടിയും ഭാര്യ ബാല ചാഗണ്ടിയുമാണ് ഈ രംഗത്ത് നേട്ടം കൈവരിച്ചിരിക്കുന്നത്. ...
തിരുവനന്തപുരം: കരുത്തേറിയതും ചെലവുകുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്പെയിസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്പെയിസ് സെന്റര്‍ ...
സാന്‍ഫ്രാന്‍സിസ്കോ : വാട്സാപ്പ് പേയുടെ സേവനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ ആപ്ലിക്കേഷനു നല്കിയ സ്വീകാര്യതയാണ് ഉദ്യമത്തിനു പ്രേരണയായതെന്നും ...
കൊച്ചി : വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍ (ഐ.സി.ടി.ടി) നിന്ന് ബംഗലുരുവിലേക്ക് പ്രതിവാര റെയില്‍ സര്‍വീസ്. കൊച്ചിക്കും വൈറ്റ്ഫീല്‍ഡ് ഇന്‍ലാന്‍ഡ് ...
മുംബൈ : എയര്‍ ഇന്ത്യ വാങ്ങാന്‍ ഏഴു കമ്പനികള്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന് പ്രതിനിധികളുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ്പുരി ...
കൊച്ചി : സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഗുണമേന്മാ മുദ്രയായ ഹാള്‍മാര്‍ക്കിംഗ് ഇന്നുമുതല്‍ നിര്‍ബന്ധം. വ്യാപാരികള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനും പഴയ സ്റ്റോക്ക് ഹാള്‍മാര്‍ക്ക് ചെയ്യുന്നതിനുമായി ഒരു ...