മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഗൂഗിള്‍. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് വെള്ളപ്പൊക്ക പ്രവചനം നടത്തി ഇന്ത്യയിലുടനീളം ബാധിത ...
കൊച്ചി : കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ മാസ്റ്റർ പ്ലാന്‍ കൺസൾട്ടന്റായി സിഎച്ച്എം ഹില്‍ ഇന്ത്യയെ തെരഞ്ഞെടുത്തു. ദേശീയ വ്യവസായ ഇടനാഴി കമ്പനിയുടെ കീഴില്‍ വരുന്ന കൊച്ചി- കോയമ്പത്തൂര്‍ ഇടനാഴിയുടെ ...
കൊച്ചി: വിദേശങ്ങളിലേക്ക് കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് യാത ചെയ്യുന്നവര്‍ക്ക് വി എഫ് എസ് ഗ്ലോബല്‍ വെബ്സൈറ്റില്‍ ബുക്ക് ചെയ്ത് അംഗീകൃത ലാബറട്ടറികളില്‍ കോവിഡ് പരിശോധനയ്ക്ക് സവസാമ്പിള് ...
കൊച്ചി : തേയിലയുടെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തരുതെന്നു യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ഓഫ് സതേൺ ഇന്ത്യ (ഉപാസി) പ്രസിഡന്റ് ആര്. എം. നാഗപ്പന്. ഇന്ത്യയിലെ ഉത്പാദനത്തില്‍ പകുതിയും ചെറുകിട ...
ന്യൂഡൽഹി : ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ ആമസോൺ വെബ് സർവീസുമായി സഹകരിച്ച് ഇന്ത്യയിലെ വലിയ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി നൂതനമായ ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കും. മൾട്ടി-ക്ലൗഡ് ഉത്പന്നവും ബിസിനസ് പരിഹാരവുമായ എയർടെൽ ...
മുംബൈ : എച്ച് ഡി എഫ് സി ബാങ്കില്‍ സിഇഒയും മാനേജിംഗും ഡയറക്ടറുമായി ശശിധര്‍ ജഗദീശന് നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. ആദിത്യ പുരി ഒക്ടോബര്‍ 25 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഒക്ടോബര്‍ 27 ന് ...
കൊച്ചി : മലയാളിയായ പി. വി. സഹദ് സ്ഥാപിച്ച ഡിജിറ്റല്‍ മാധ്യമ സ്ഥാപനമായ വി. സി. സര്‍ക്കിളിനെ എച്ച് . ടി. മീഡിയ ഏറ്റെടുത്തു. ആഗോള മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പിന്റെ കൈയില്‍ ...
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയില്‍ 100 ശതമാനം ഓഹരിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍ആര്‍ഐ) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപം, വിദേശ എയര്‍ലൈനുകള്‍ നടത്തുന്ന നിക്ഷേപം അടക്കം, ...
മുംബൈ : രാജ്യത്തെ കയറ്റുമതിയുടെ 48 ശതമാനവും സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 30 ശതമാനവും ഈ മേഖലയുമായി ...
ന്യൂഡല്‍ഹി : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു സഹായകരമായ തരത്തില്‍ വ്യക്തികളുടെ പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സിബിഐയും എന്‍ഐഎയും അടക്കം 10 അന്വേഷണ ഏജന്‍സികള്‍ക്ക് ആദായനികുതി വകുപ്പ് കൈമാറും. ...
കൊച്ചി: കോവിഡ് 19 മഹാമാരിക്കെതിരായി സ്വീകരിച്ച മാനുഷിക നടപടികള്‍ക്ക് സാമൂഹ്യ സംരംഭമായ പ്രൊജക്ട് മുംബൈയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍) എസ്ഡിജി ആക്ഷന്‍ സോളിഡാരിറ്റി അവാര്‍ഡ്. യു.എന്‍ എസ്ജിഡി ആക്ഷന്‍ ...
ന്യൂഡൽഹി : ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സണായി കമ്പനി സ്ഥാപകൻ ശിവ് നാടാരുടെ പുത്രി റോഷ്നി നാടാർ നിയമിതയായി. നിലവിൽ നോയിഡ ആസ്ഥാനമായുള്ള എച്ച്സിഎൽ കോർപറേഷന്റെ സിഇഒ ആണ്. ഫോബ്സ് തയാറാക്കിയ ലോകത്തെ ...
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ് ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമാണത്തിന് തയാറെടുക്കുന്നു. നോർവെ കമ്പനിയായ അസ്കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമിച്ചു ...
കൊച്ചി : സമ്പൂര്‍ണ സമ്പര്‍ക്ക രഹിത കാര്‍ പാര്‍ക്കിംഗ് സംവിധാനം കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് വ്യാപിപിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. നൂറുശതമാനം സമ്പര്‍ക്ക രഹിതവും പരസ്പര ...
ഭോപാല്‍ : ഏഷ്യയിലെ ഏറ്റവും വലിയ സോളര്‍ പദ്ധതി മധ്യപ്രദേശിലെ റേവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. . 1500 ഹെക്ടറിലാണ് സോളര്‍ പാര്‍ക്ക്. സോളര്‍ എനര്‍ജി കോര്‍പറേഷനും മധ്യപ്രദേശ് ഊര്‍ജ വികാസ് ...