മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ ...
മുംബൈ: കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വസ്ത്ര കയറ്റുമതി മേഖല കരകയറുന്നു. സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി സെപ്റ്റംബര്‍ മാസം വസ്ത്ര കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി അപ്പാരല്‍ ...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 9.6 ശതമാനം ഇടിവുണ്ടാകുമെന്ന് ലോക ബാങ്ക്. കോവിഡ് ലോക്ഡൗണും ഇതുമൂലം ജനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം രാജ്യത്തിന്റെ സാമ്പത്തിക ...
മുബൈ : ബ്ലൂഡാർട്ട് കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്പെഷലൈസ്ഡ് ടെമ്പറേച്ചർ കൺട്രോൾഡ് ലോജിസ്റ്റിക്സ് സേവനം അവതരിപ്പിച്ചു. ആരോഗ്യമേഖലയില്‍ നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് താപനിയന്ത്രിത ...
മുംബൈ : ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്സ്പ്രസ് എയറും സംയോജിത ട്രാന്സ്പോര്ട്ടേഷന്, വിതരണ, ലോജിസ്റ്റിക്സ് കമ്പനിയുമായ ബ്ലൂഡാര്‍ട്ട് എക്സ്പ്രസ് 2021 ജനുവരി ഒന്നു മുതല്‍ പൊതു നിരക്കുകള്‍ ...
കൊച്ചി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, സ്വകാര്യ കമ്പനികളില്‍നിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍. കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ ...
കൊച്ചി : സേവന നിരക്കില്‍ 6.9 ശതമാനം വര്‍ധനവ് വരുത്താന്‍ രാജ്യാന്തരകൊറിയര് കമ്പനിയായ ഡി എച്ച് എൽ എക്സ്പ്രസ് തീരുമാനിച്ചു. 2021 ജനുവരി മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 6.9 ശതമാനം വര്‍ധന ഇന്ത്യയിലാണ്. ഇതര ...
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ വില്പന 3 വര്‍ഷത്തേക്കു നീട്ടുന്നതു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസ ന്ധി മൂലം എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മറ്റു ...
കൊച്ചി : ഉത്സവ സീസണോട് അനുബന്ധിച്ച് ബിഗ് ബില്ല്യണ്‍ ഡെയ്സില്‍ ഫ്ളിപ്കാർട്ട് നേരിട്ട് 70000 പേര്‍ക്കും പരോക്ഷമായി ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്സിന്റെ ഡെലിവറി ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ സി എന്‍ ജി റീട്ടെയ്ൽ ശൃംഖലയുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് പുതിയ 56 സി എന്‍ ജി സ്റ്റേഷനുകള്‍ കൂടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. 13 ...
മുംബൈ: ജിയോ പ്ലാറ്റ്ഫോമിനുപിന്നാലെ വന്‍തോതില്‍ വിദേശനിക്ഷേപത്തിനു കളമൊരുക്കി റിലയന്‍സ് ഇന്ഡസ്ട്രീനുകീഴിലെ റീട്ടെയ്ലില് വ്യവസായ വിഭാഗവും. പത്തുശതമാനം ഓഹരികള്‍ വില്‍ക്കുന്നതാണ് കമ്പനി ...
ന്യൂയോര്‍ക്ക് : മലയാളിയും ബൈജൂസ് ലേണിംഗ് ആപ് സ്ഥാപകനുമായ ബൈജു രവീ ന്ദ്രന്‍ യുഎസിലെ ഫോര്ച്യുണ് മാസിക പുറത്തിറക്കിയ വിവിധമേഖലയില്‍ സ്വാധീനം ചെലുത്തുന്ന 40 വയസ്സിനു താഴെയുള്ളവരുടെ പട്ടികയില്‍. റിലയന്‍സ് ...
ന്യൂഡല്‍ഹി: ഫ്യൂച്വര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിക്കും കുടുംബാഗങ്ങള്‍ക്കും 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസ് വിപണിയില്‍ പ്രവേശിക്കുന്നതിനു വിലക്ക്. സാമ്പത്തിക പ്രതിസന്ധി മൂലം ബിഗ് ബസാറടക്കമുള്ള ...
കൊച്ചി : എൽ ആൻഡ് ടി യുടെ ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ ബിസിനസ് ഷ്നൈഡര്‍ ഇലക്ട്രിക്കിനു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2018 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്ന തീരുമാനം ആവശ്യമായ അനുമതികള്‍ക്കും ...
കൊച്ചി: 100 കോടി ഡോളറിന് (ഏതാണ്ട് 7,500 കോടി രൂപ) മുകളില്‍ മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയും. ഹുറുണ്‍ റിസര്‍ച്ച് പുറത്തുവിട്ട ‘ഹുറുണ്‍ ...