ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: July 4, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. യുഎസ് വിപണി നാലാം ദിവസവും മുന്നേറി.

ബിഎസ്ഇ സെൻസെക്‌സ് 178.21 പോയിന്റ് ഉയർന്ന് 27,323 പോയിന്റിലും നിഫ്റ്റി 49.35 പോയിന്റ് ഉയർന്ന് 8,377 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 187.51 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |