ഐസിഐസിഐ ബാങ്ക് 400 ശാഖകൾ തുറക്കും

Posted on: July 3, 2016

ICICI-Bank-Branch-bigന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് ഈ വർഷം 400 ശാഖകളും 1,000 എടിഎമ്മുകളും തുറക്കും. റീട്ടെയ്ൽ ബിസിനസ് വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് ശാഖാ വികസനം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആണ് ഐസിഐസിഐ ബാങ്ക്. 2016 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ഐസിഐസിഐ ബാങ്കിന് 4,450 ശാഖകളും 13,766 എടിഎമ്മുകളുമുണ്ട്.

TAGS: ICICI BANK |