മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കുറത്ത വെള്ളിയാഴ്ചത്തെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 29.41 പോയിന്റ് കുറഞ്ഞ് 26,368 പോയിന്റിലും നിഫ്റ്റി 6.55 പോയിന്റ് കുറഞ്ഞ് 8082 പോയിന്റ്ിലുമാണ് രാവിലെ 10.26 ന് വ്യാപാരം ...
തിരുവനന്തപുരം : നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രാത്രി ഒൻപതരമണിയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച ആലപ്പുഴ ...
കുലാലംപൂർ : ലുലു ഗ്രൂപ്പിന്റെ മലേഷ്യയിലെ ആദ്യ ഹൈപ്പർമാർക്കറ്റ് കുലാലംപൂരിൽ തുറന്നു. മലേഷ്യൻ പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാഖ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുലാലംപൂരിലെ ജലാൻ മുൻഷി ക്യാപ് സ്ക്വയറിലാണ് ...
കൊച്ചി : ലോകബാങ്ക് നിർദ്ദേശപ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംരംഭങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെഎസ്ഐഡിസിയെ സർക്കാർ നിയോഗിച്ചു. കേന്ദ്രസർക്കാരിനു കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ ...
കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റിന്റെ (ഐ എസ് ടി ഡി) ഈ വർഷത്തെ ട്രെയിനർ ഓഫ് ദി ഇയർ പുരസ്കാരം പ്രശസ്ത അന്താരാഷ്ട്ര പരിശീലകനും ബിസിനസ് കോച്ചുമായ ഷമിം റഫീക്കിന് സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ഐ എസ് ടി ...
റിയാദ് : സൗദിഗൾഫ് എയർലൈൻസ് സെപ്റ്റംബറിൽ സൗദി അറേബ്യയിൽ ആഭ്യന്തരസർവീസ് ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ദുബായിലേക്ക് ആദ്യത്തെ രാജ്യാന്തര സർവീസും തുടങ്ങും. ജൂൺ രണ്ടാംവാരമാണ് സൗദി ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ സൗദി ...
ബംഗലുരു : വിപ്രോ ടെൽ അവീവ് ആസ്ഥാനമായ വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ ടിഎൽവി പാർട്ണേഴ്സിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വെഞ്ച്വർ കാപ്പിറ്റൽ രംഗത്തെ വിപ്രോയുടെ ആദ്യ നിക്ഷേപമാണിത്. ...
കൊച്ചി : റയോ ഒളിമ്പിക്സ് മത്സരങ്ങൾ പരിപൂർണമായും തത്സമയം ഇന്ത്യൻ കായിക പ്രേമികളിലെത്തിക്കാൻ സ്റ്റാർ സ്പോർട്സ് വിപുലമായ സംവിധാനമൊരുക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കമന്ററിയോടെ 8 ചാനലുകൾ 24 മണിക്കൂറും ...
മുംബൈ : നോകിയ ഇന്ത്യ മേധാവിയായി സഞ്ജയ് മാലിക്കിനെ നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും. ഇപ്പോൾ നോകിയ ഗ്ലോബൽ സർവീസസിന്റെ നെറ്റ്വർക്ക് ഇംപ്ലിമെന്റേഷൻ മേധാവിയാണ്. 2000 ൽ നോകിയയിൽ ചേർന്ന സഞ്ജയ് മാലിക് നേരത്തെ ഭാരതി ...
മുംബൈ : ബ്രെക്സിറ്റ് ഫലം പുറത്തുവന്നതോടെ ബ്രിട്ടണിൽ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരിവിലയിൽ കനത്ത ഇടിവ്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവിലയിൽ 10 ശതമാനം ഇടിവ് സംഭവിച്ചു. ടാറ്റാ മോട്ടോഴ്സിന്റെയും ടിസിഎസിന്റെയും ...
കൊച്ചി : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പിൻമാറാനുള്ള തീരുമാനം പുറത്തുവന്നതോടെ സ്വർണ്ണവില കുതിച്ചുയർന്നു. പവന് 480 രൂപ വർധിച്ച് 22,400 രൂപയായി. ഗ്രാമിന് 2,800 രൂപ. ഇന്നലെ പവന് 21,920 രൂപയായിരുന്നു.
മുംബൈ : യൂറോപ്യൻ യൂണിയൻ പുറത്തുപോകാനുള്ള ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ മൂല്യം 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി, 1.34 ഡോളർ. ...
ലണ്ടൻ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണോ എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ (ബ്രെക്സിറ്റ് ) പിൻമാറണമെന്ന പക്ഷത്തിന് മുൻതൂക്കം. പിൻമാറ്റക്കാർക്ക് 51.8 ശതമാനം വോട്ടുകളുടെ പിന്തുണ ലഭിച്ചു. തുടരണമെന്ന നിലപാടിന് ലഭിച്ചത് 48 ...
ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേക്കനി നേത്ര ചികിത്സ സ്ഥാപനമായ ദൃഷ്ടിയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ദൃഷ്ടി കണ്ണാശുപത്രികൾക്ക് പുറമെ വിഷൻ സെന്ററുകളും മൊബൈൽ ഐ ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.