മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്റ്റാർട്ടപ് വില്ലേജിന്റെ രണ്ടാംഘട്ടമായി ആരംഭിച്ച എസ്വി.കോ (sv.co) സൗജന്യ ഓൺലൈൻ സംരംഭക പരിശീലനത്തിനായി എൻജിനീയറിംഗ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രാരംഭ പരിശീലനം മികവോടെ പൂർത്തിയാക്കുന്ന നൂറു ...
ന്യൂഡൽഹി : ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി തേടി കെജിഎസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും അപേക്ഷ നൽകി. അപേക്ഷ ഈ മാസം 29 ന് പരിഗണിക്കും. പദ്ധതിക്ക് നേരത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ...
മസ്ക്കറ്റ് : ബാങ്ക് മസ്ക്കറ്റിനെ ഒമാനിലെ ഏറ്റവും മികച്ച ബാങ്കായി യൂറോമണി തെരഞ്ഞെടുത്തു. ഫിനാൻഷ്യൽ പെർഫോമൻസ്, അസ്റ്റ് ആൻഡ് റവന്യു ക്വാളിറ്റി, കസ്റ്റമർ സാറ്റിസ്ഫാക്ഷൻ തുടങ്ങിയ കാര്യങ്ങളാണ് പുരസ്കാരത്തിന് ...
മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് സമർപ്പിച്ചു. ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള ആദ്യത്തെ ഐപിഒയായിരിക്കും ഐസിഐസിഐ പ്രൂഡൻഷ്യലിന്റേത്. 5,000 ...
മുംബൈ : വിമാനങ്ങൾ വൈകിയാലും സർവീസ് റദ്ദാക്കിയാലുമുള്ള നഷ്ടപരിഹാരത്തുക ഡിജിസിഎ വർധിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിമാനം രണ്ട് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,680 രൂപയായി. ഗ്രാമിന് 2,835 രൂപ. ഇന്നലെ പവന് 22,760 രൂപയായിരുന്നു.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 137.65 പോയിന്റ് ഉയർന്ന് 27,974 പോയിന്റിലും നിഫ്റ്റി 33.70 പോയിന്റ് ഉയർന്ന് 8,575 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ...
ചെന്നൈ : അശോക് ലേലാൻഡ് കെനിയയിൽ ബസ് പ്ലാന്റ് സ്ഥാപിക്കും. 70 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന പ്ലാന്റിൽ പ്രതിവർഷം 1200 ബസുകൾ നിർമ്മിക്കാനാകുമെന്ന് അശോക് ലേലാൻഡ് സീനിയർ വൈസ് പ്രസിഡന്റ് (ഗ്ലോബൽ ബിസിനസ്) ടി. വെങ്കിടരാമൻ ...
ദോഹ : ഡോ. കെ.ടി റബീഉള്ളയ്ക്ക് റോട്ടറി ഇന്റർനാഷണലിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റോയലാണ് അവാർഡ് സമ്മാനിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഡോ. റബീഉള്ള നടത്തിവരുന്ന ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും പവന് 22,760 രൂപയായി തുടരുന്നു. ഗ്രാമിന് 2,845 രൂപ.
ഇസ്താംബൂൾ : പട്ടാള അട്ടിമറിയെ തുടർന്ന് അടച്ചിട്ട ഇസ്താംബൂളിലെ അറ്റാടർക്ക് ഇന്റരർനാഷണൽ എയർപോർട്ട് തുറന്നു. ടർക്കീഷ് എയർലൈൻസ് ഭാഗികമായി സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ പല വിദേശ വിമാനക്കമ്പനികളും തുർക്കിയിലേക്കുള്ള ...
കൊച്ചി : ഓവർ ദി ടോപ്പ് സാങ്കേതിക വിദ്യാധിഷ്ഠമായി ലൈവ ടിവി, സിനിമകൾ മറ്റ് വിനോദ പരിപാടികളും, സ്മാർട്ട് ടിവി, സ്മാർട്ട ഫോൺ, ഗെയ്മിംഗ് ഗാഡ്ജറ്റുകൾ, കംപ്യൂട്ടർ, ടാബ്ലറ്റ്, തുടങ്ങിയവയിലുടെ ആസ്വദിക്കാവുന്ന പദ്ധതിയുമായി ...
കൊച്ചി : സ്വർണ്ണവില 200 രൂപ വർധിച്ച് പവന് 22,760 രൂപയായി. ഗ്രാമിന് 2,845 രൂപ. ഇന്നലെ പവന് 22,560 രൂപയായിരുന്നു.
കൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ മൂന്നിന് ചേരും. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരുന്ന യോഗത്തിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ കുറച്ചു. പെട്രോൾ ലിറ്ററിന് 2.25 രൂപയും ഡീസലിന് 42 പൈസയുമാണ് കുറച്ചിട്ടുള്ളത്. പുതിയ നിരക്ക് ഇന്നു മുതൽ നിലവിൽ വന്നു. ഈ മാസം ഇത് രണ്ടാംതവണ ഇന്ധനവില കുറയ്ക്കുന്നത്.