മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 8.43 പോയിന്റ് കുറഞ്ഞ് 27,702 പോയിന്റിലും നിഫ്റ്റി 6.90 പോയിന്റ് കുറഞ്ഞ് 8,503 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്. ഐടിസി, എച്ച്ഡിഎഫ്സി ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ്. മൈസൂർ സ്വദേശിനിയാണ്. ഡൽഹിയിലെ ലേഡി ശ്രീറാം ...
ന്യൂഡൽഹി : പരിസ്ഥിതി റിപ്പോർട്ടിംഗിനുള്ള പ്രേം ഭാട്ടിയ ദേശീയ മാധ്യമ പുരസ്കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിലും രാഷ്ട്രദീപികയിലും എഴുതിയ വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹമായത്. 1.5 ലക്ഷം രൂപയും ...
ന്യൂഡൽഹി : കൊച്ചി കപ്പൽ നിർമാണ ശാലയിൽ പുതിയ ഡ്രൈ ഡോക്ക് നിർമിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പദ്ധതിക്ക് 1799 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ളത്. എൽഎൻജി, വിമാനവാഹിനി, ഡ്രിൽ, മണ്ണുമാന്തി കപ്പലുകളുടെ നിർമാണത്തിനും ...
മുംബൈ : ഐഐഎഫ്എൽ ഹോൾഡിംഗ്സിന്റെ ഭാഗമായ ഇന്ത്യ ഇൻഫോലൈൻ ഫിനാൻസിൽ സിഡിസി ഗ്രൂപ്പ് 1000 കോടി രൂപയുടെ നിക്ഷേപം നടത്തി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഡെവലപ്മെന്റ് ഫിനാൻസ് സ്ഥാപനമാണ് സിഡിസി. ഇന്ത്യ ഇൻഫോലൈൻ ഫിനാൻസ്, ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 22,600 രൂപയായി. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,760 രൂപയായിരുന്നു.
തൃശൂർ : ഇസാഫ് മൈക്രോഫിനാൻസിന്റെ ചെറുകിട ബാങ്ക് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. ബാങ്ക് തുടങ്ങാനുള്ള റിസർവ് ബാങ്കിന്റ അന്തിമ അനുമതി ഇസാഫിന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 10 ശാഖകളാണ് തുറക്കുന്നത്. ഒരു ...
ചെന്നൈ : ലോകത്തിലെ അതിവിദഗ്ധരായ 20 ഡോക്ടർമാരുടെ ഗൂഗിൾ ലിസ്റ്റിൽ പരുമല സെന്റ് ഗ്രീഗോറിയോസ് കാർഡിയോ വാസ്കുലർ സെന്റർ ചെയർമാൻ ഡോ. കെ. എം. ചെറിയാനും. ഇന്ത്യയിൽ നിന്ന് രണ്ടു പേരാണ് ലിസ്റ്റിലുള്ളത്. കുട്ടികളുടെ ...
കൊച്ചി : ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സബ് റീജണൽ കോൺഫറൻസ് ഐ സി എ ഐ ദേശീയ പ്രസിഡന്റ് എം ദേവരാജ റെഡ്ഡി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യുവതലമുറ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,760 രൂപയായി. ഗ്രാമിന് 2,845 രൂപ. ഇന്നലെ പവന് 22,680 രൂപയായിരുന്നു.
ന്യൂഡൽഹി : ഡാബർ സൗത്ത്ആഫ്രിക്കയിലെ കോസ്മെറ്റിക്സ് നിർമാണ-വിപണന കമ്പനിയായ ഡിസ്കാരിയയെ ഏറ്റെടുത്തു. സബ്സിഡയറിയായ ഡാബർ ഇന്റർനാഷണൽ മുഖേന ഡിസ്കാരിയയുടെ 100 ശതമാനം ഓഹരികളും ഡാബർ സ്വന്തമാക്കി. ഏറ്റെടുക്കൽ ...
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാഗ്ഭടനാനന്ദ ഗുരുദേവൻ സ്ഥാപിച്ച ...
ഗുവാഹട്ടി : ഹിന്ദുസ്ഥാൻ യൂണിലീവർ അസമിൽ 1000 കോടി രൂപ മുതൽമുടക്കി നൊരുങ്ങുന്നു. അസമിലെ ഡും ഡുമയിൽ നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് രണ്ടാമത്തെ ഫാക്ടറി സ്ഥാപിക്കാനാണ് എച്ച് യു എല്ലിന്റെ പദ്ധതി. അപ്പർ അസമിൽ 2001 ൽ ആണ് ഹിന്ദുസ്ഥാൻ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,680 രൂപ. ഗ്രാമിന് 2,835 രൂപ.
മുംബൈ : ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 20.23 പോയിന്റ് കുറഞ്ഞ് 27,726 പോയിന്റിലും നിഫ്റ്റി 3 പോയിന്റ് കുറഞ്ഞ് 8,505 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്. ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ജെ എസ് ഡബ്ല്യൂ ...