19
Sunday
May 2024
May 2024
സ്വർണ്ണവില കുറഞ്ഞു
Posted on: July 15, 2016
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,560 രൂപ. ഗ്രാമിന് 2820 രൂപ.
ഇന്നലെ രാവിലെ 22,480 ൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 160 രൂപ വർധിച്ച് 22,640 രൂപയായി.
TAGS: Gold Price | Kerala Gold Price |
News in this Section