ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: July 15, 2016

BSE-Building-Bigമുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണിയിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 24.03 പോയിന്റ് ഉയർന്ന് 27,966 പോയിന്റിലും നിഫ്റ്റി 5.50 പോയിന്റ് ഉയർന്ന് 8,570 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച് യു എൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |