15
Wednesday
May 2024
May 2024
യാത്ര ഡോട്ട്കോമിനെ ടെറാപിൻ ഏറ്റെടുക്കുന്നു
Posted on: July 14, 2016
ബംഗലുരു : ഓൺലൈൻ ട്രാവൽ ഏജൻസിയായ യാത്രഡോട്ട്കോമിനെ യുഎസിലെ ടെറാപിൻ 3 അക്വസിഷൻ കോർപറേഷൻ ഏറ്റെടുക്കുന്നു. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ടെറാപിൻ. 218 മില്യൺ ഡോളറാണ് യാത്രയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്.
ധ്രുവ് ശ്രിംഗി 2006 ൽ ആണ് യാത്ര പോർട്ടൽ ആരംഭിച്ചത്. വാലിയന്റ് കാപ്പിറ്റൽ മാനേജ്മെന്റ്, നോർവെസ്റ്റ് വെഞ്ചർ പാർട്ണേഴ്സ്, റിലയൻസ് അസറ്റ് മാനേജ്മെന്റ്, വെബ് 18, ഇന്റൽ കാപ്പിറ്റൽ എന്നീ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ പിന്തുണയും യാത്രഡോട്ട്കോമിനുണ്ട്.
TAGS: Dhruv Shringi | Intel Capital | NASDAQ | Norwest Venture Partners | Online Travel Portals | Reliance Venture Asset Management | Terrapin 3 Acquisition Corporation | Valiant Capital Management | Web18 | Yatra |
News in this Section