മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ദുർബലമായ യുഎസ്, ജപ്പാൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 11.44 പോയിന്റ് ഉയർന്ന് 28,106 പോയിന്റിലും നിഫ്റ്റി 1.55 പോയിന്റ് ഉയർന്ന് 8,637 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം ...
കൊച്ചി : അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റസ് യോഗ്യതാ പരിശീലനത്തിൽ ഗുണമേന്മയും താങ്ങാനാവുന്ന ചെലവും ഉറപ്പ് വരുത്തുന്നതിനായി അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റസ് ഓഫ് യു. കെ. ഇന്റർനാഷണൽ ...
ന്യൂഡൽഹി : സഞ്ജീവ് പുരിയെ ഐടിസി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി നിയമിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ എഫ്എംസിജി ബിസിനസിന്റെ ഡയറക്ടറാണ്. 1986 ൽ ഐടിസിയിൽ ചേർന്ന സഞ്ജീവ് പുരി പാക്കേജിംഗ്, പ്രിന്റിംഗ് ബിസിനസ്, പേപ്പർ ബോർഡ്സ്, ...
ന്യൂഡൽഹി : എയർ ഇന്ത്യയ്ക്ക് ബോയിംഗിൽ നിന്ന് ഈ വർഷം രണ്ട് ഡ്രീംലൈനർ 787-800 വിമാനങ്ങൾ കൂടി ഡെലിവറി ലഭിക്കും. അടുത്ത വർഷം നാല് വിമാനങ്ങളാണ് ഡെലിവറി ലഭിക്കേണ്ടത്. ഇതോടെ എയർ ഇന്ത്യ ഓർഡർ ചെയ്ത 27 ഡ്രീംലൈനറുകളും ഫ്ളീറ്റിന്റെ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,720 രൂപ. ഗ്രാമിന് 2,840 രൂപ.
മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി ഒന്നരമണിക്കൂറിന് ശേഷം നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 18.94 പോയിന്റ് ഉയർന്ന് 27,822 പോയിന്റിലും നിഫ്റ്റി 4.70 പോയിന്റ് ഉയർന്ന് 8,545 പോയിന്റിലുമാണ് ...
ന്യൂഡൽഹി : വിറ്റാര ബ്രെസയ്ക്ക് ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി മാരുതി സുസുക്കി. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനിടയിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്. കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസയ്ക്ക് 6.99 ലക്ഷം രൂപ ...
കൊച്ചി : സ്വർണ്ണവില പവന് 22,720 രൂപയായി തുടരുന്നു. ഗ്രാമിന് 2,840 രൂപ.
കൊച്ചി: നികുതി-ഓഡിറ്റിംഗ് ജോലികളിൽ മുഴുകുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാവണമെന്ന് പി.ടി തോമസ് എംഎൽഎ യഥാർഥ മാനുഷിക മൂല്യങ്ങൾ പുലർത്തുന്നവരാവണം അവരെന്നും അദ്ദേഹം പറഞ്ഞു. ...
ന്യൂഡൽഹി : കാർബൺ മൊബൈൽസ് സ്മാർട്ട് ടിവി വിപണിയിലേക്ക്. കമ്പനിയുടെ സ്മാർട്ട് ടിവി നവംബറിൽ വിപണിയിൽ അവതരിപ്പിക്കും. 32,40, 52 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള മൂന്ന് മോഡലുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. നോയിഡയിൽ 150 കോടി രൂപ ...
ചെന്നൈ : ഇന്നലെ രാവിലെ കാണാതായ വ്യോമസേന വിമാനത്തിന് വേണ്ടി മുങ്ങിക്കപ്പൽ ഉപയോഗിച്ചും തെരച്ചിൽ തുടങ്ങി. ചെന്നൈയിൽ നിന്നും പോർട്ട്ബ്ലെയറിലേക്കുള്ള യാത്രയിൽ 23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് റഷ്യൻ നിർമ്മിത ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,720 രൂപയായി. ഗ്രാമിന് 2,840 രൂപ. ഇന്നലെ പവന് 22,800 രൂപയായിരുന്നു.
കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മോൾ എന്റർപ്രൈസസ് ആൻഡ് ഡവലപ്മെന്റ് (ഐഎസ്ഇഡി) ഡയറക്ടർ ഡോ. പി.എം. മാത്യുവിന് ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ സമിതിയുടെ (ഐസിഎസ്എസ്ആർ) ഗവേഷണ പുരസ്കാരം. 18 ലക്ഷം രൂപയുടേതാണ് അവാർഡ്. രാജ്യാന്തര ...
മുംബൈ : എയർ ഇന്ത്യ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ വഴി നുവാർക്കിലേക്ക് ഓഗസ്റ്റ് 15 മുതൽ പുതിയ വിമാനസർവീസ് ആരംഭിക്കും. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമായിരിക്കും. ബോയിംഗ് 787 ഡ്രീംലൈനർ ...
കൊച്ചി : സ്വർണ്ണവില 200 രൂപ വർധിച്ച് പവന് 22,800 രൂപയായി. ഗ്രാമിന് 2,850 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു.