മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മൈക്രോസോഫ്റ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും 2,850 ജീവനക്കാരെ കൂടി കുറയ്ക്കുന്നു. നേരത്തെ 1,850 പേരെ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ 2017 അവസാനമാകുമ്പോഴേക്ക് 4,700 ജീവനക്കാരെ കുറയ്ക്കും. ആഗോളതലത്തിൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 23,040 രൂപയായി. ഗ്രാമിന് 2,880 രൂപ. ഇന്നലെ പവന് 22,960 രൂപയായിരുന്നു.
മുംബൈ : ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്സ് 83.84 പോയിന്റ് കുറഞ്ഞ് 28,124 പോയിന്റിലും നിഫ്റ്റി 15 പോയിന്റ് കുറഞ്ഞ് 8,651 പോയിന്റിലുമാണ് രാവിലെ 10.17 ന് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1.767.06 കോടിയുടെ ഓഹരികൾ ...
കൊച്ചി : സ്വർണ്ണവില 240 രൂപ വർധിച്ച് പവന് 22,960 രൂപയായി. ഗ്രാമിന് 2,870 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
മുംബൈ : വർധിച്ച ആത്മവിശ്വാസത്തോടെ നിക്ഷേപകർ വാങ്ങാൻ തുടങ്ങിയതോടെ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 100.78 പോയിന്റ് ഉയർന്ന് 28,125 പോയിന്റിലും നിഫ്റ്റി 26.05 പോയിന്റ് ഉയർന്ന് 8,641 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം ...
കൊച്ചി : ന്യൂട്രീഷൻ കമ്പനിയായ ഹെർബലൈഫ് ഇന്റർനാഷണൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ന്യൂട്രീഷൻ സ്പോൺസറാകും. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനുമായുള്ള പങ്കാളിത്തം കമ്പനി ...
ന്യൂഡൽഹി : എയർ ഇന്ത്യ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 പൈലറ്റുമാരെയും 1,500 കാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം 250 പൈലറ്റുമാരെ റിക്രൂട്ട്ചെയ്തു. ഇപ്പോൾ 858 പൈലറ്റുമാരാണ് എയർ ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,720 രൂപ. ഗ്രാമിന് 2,840 രൂപ.
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്സ് 146.04 പോയിന്റ് ഉയർന്ന് 28,122 പോയിന്റിലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 8,639 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, അംബുജ ...
കൊച്ചി : കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ അത്യപൂർവ രോഗമായ ടേയ്-സാക് ന് പിടികൊടുക്കാതെ ഗിരീഷ്-സജിനി ദമ്പതികളുടെ പെൺകുഞ്ഞ് മൂന്നുമാസം പിന്നിട്ടു. ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ജനിതക ഗവേഷണവിഭാഗം മേധാവി റിതു നായരുടെ ...
മുംബൈ : ദുബായിൽ നിന്ന് മാലിയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം (ഫ്ളൈറ്റ് നമ്പർ ഇകെ 652) വിമാനത്തിനുള്ളിൽ പുകകണ്ടതിനെ തുടർന്ന് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബോയിംഗ് 777 ...
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 118.82 പോയിന്റ് കുറഞ്ഞ് 27,976 പോയിന്റിലും നിഫ്റ്റി 45 പോയിന്റ് കുറഞ്ഞ് 8,590 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അക്സിസ് ബാങ്ക്, ശോഭ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ...
ബംഗലുരു : ഫ്ളിപ്കാർട്ടിന്റെ ഭാഗമായി ഓൺലൈൻ ഫാഷൻ സ്റ്റോർ മിന്ത്ര, ജബോംഗിനെ ഏറ്റെടുത്തു. ഏറ്റെടുക്കൽ ഫാഷൻ-ലൈഫ്സ്റ്റൈൽ വിഭാഗത്തിൽ ഫ്ളിപ്കാർട്ടിന് നേട്ടമാകും. മിന്ത്ര 2018-20 ൽ 5 ബില്യൺ ഡോളർ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ...
ബംഗലുരു : ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. 2015- 16 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണാണ് ഈ മാസം 31 ന് മുമ്പ് സമർപ്പിക്കേണ്ടത്. മൊത്തവരുമാനം നികുതിരഹിത വരുമാനപരിധിക്കുള്ളിലാണെങ്കിലും ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,720 രൂപ. ഗ്രാമിന് 2,840 രൂപ.