ഓഹരിവിപണിയിൽ ഇടിവ്

Posted on: July 29, 2016

BSE-Building-Big

മുംബൈ : ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 83.84 പോയിന്റ് കുറഞ്ഞ് 28,124 പോയിന്റിലും നിഫ്റ്റി 15 പോയിന്റ് കുറഞ്ഞ് 8,651 പോയിന്റിലുമാണ് രാവിലെ 10.17 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1.767.06 കോടിയുടെ ഓഹരികൾ വാങ്ങി.

എൽ & ടി, അക്‌സിസ് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇന്ന് പ്രവർത്തനഫലം പുറത്തുവരാനിരിക്കെ ഐസിഐസിഐ ബാങ്ക് നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |