സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 26, 2016

BSE-Logo-new-Big-a

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 118.82 പോയിന്റ് കുറഞ്ഞ് 27,976 പോയിന്റിലും നിഫ്റ്റി 45 പോയിന്റ് കുറഞ്ഞ് 8,590 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അക്‌സിസ് ബാങ്ക്, ശോഭ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. മാരുതി സുസുക്കി, ഡോ. റെഡീസ് ലാബ്, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |