മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകളുടെ നിരോധനം ദീർഘകാലാടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലക്ക് ഗുണകരമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഓഫ് ഇന്ത്യ (ക്രെഡായ്). നോട്ട് നിരോധനത്തിന്റെ ...
ന്യൂഡൽഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഭരണഘടനാ സാധ്യ പരിശോധിക്കുമെന്ന് പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂർ ...
കൊച്ചി : കാവ്യയുമായുള്ള വിവാഹത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് നടൻ ദിലീപ്. വിവാഹത്തിന് മകൾ മീനാക്ഷിയുടെ പിന്തുണയുണ്ട്. സിനിമ പ്രേക്ഷകരുടെയും ആരാധകരുടെയും പിന്തുണ വേണം. തന്റെ പേരിൽ ബലിയാടായ ഒരാളെ വിവാഹം ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 21,840 രൂപ. ഗ്രാമിന് 2,730 രൂപ.
മുംബൈ : മൈക്രോഫിനാൻസ് കമ്പനിയായ ഇസാഫ് ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്ഐഎസിനെ (ഫിഡലിറ്റി നാഷണൽ ഇൻഫർമേഷൻ സർവീസ്) തെരഞ്ഞെടുത്തു. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളിൽ ...
കൊച്ചി : സിറ്റി ബാങ്കിന്റെ ഭാഗമായ സിറ്റി ഫൗണ്ടേഷൻ ഇന്ത്യയിലെ 16-25 നും ഇടയിൽ പ്രായമുള്ള 13,000 പേർക്ക് തൊഴിൽ-സംരംഭകത്വത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി ആറു പരിപാടികൾക്കായി 13 കോടി രൂപ നിക്ഷേപിക്കുന്നു. 2016 ഇന്ത്യ ഇന്നൊവേഷൻ ...
കൊച്ചി : ആലിബാബ ഗ്രൂപ്പ് കമ്പനിയായ യുസി ബ്രൗസർ ഇന്ത്യയിൽ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 10 കോടി കവിഞ്ഞു. കമ്പനിയുടെ രാജ്യത്തെ വിപണി വിഹിതം 57 ശതമാനമാണ്. 2016-ൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 26 ശതമാനം ...
കൊച്ചി : ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജിക്ക) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരത് അഭിയാന് സാമ്പത്തിക സഹായം നൽകും. വികസ്വര രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ രാജ്യമാണെങ്കിലും വീടുകളിൽ ...
ബംഗലുരു : പുതിയ ടൊയോട്ട ഫോർച്യൂണറിന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 5,400 ബുക്കിംഗ്. ഇക്കാലയളവിൽ 16,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ മോട്ടോർ അറിയിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റിനാണ് ആവശ്യക്കാർ ...
മുംബൈ : ഗോ എയർ 736 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം നവംബർ 24 വരെ ടിക്കറ്റുകൾ ബുക്ക്ചെയ്യാം. 2017 ജനുവരി 9 മുതൽ മാർച്ച് 31 വരെയാണ് യാത്രാകാലാവധി. ഓഫർ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കാൻസൽചെയ്യാനും ...
ചെന്നൈ : സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് റഷ്യൻ കമ്പനിയായ ജെഎസ്സി ബയോസിന്റെസിനെ ഏറ്റെടുത്തു. 60 മില്യൺ ഡോളറിന്റേതാണ് ഇടപാട്. റഷ്യൻ കമ്പനിയുടെ 36 മില്യൺ ഡോളർ വായ്പാ ബാധ്യതയും ഇതിലുൾപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,320 രൂപ. ഗ്രാമിന് 2,790 രൂപ.
ചെന്നൈ : ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിപ്പ് അക്കാദമി ഇന്ത്യ, സിപ്പ് മലേഷ്യയിൽ നിന്നും ആഗോള ഓപറേഷനുകളുടെ ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നു. സിപ്പ് അബാക്കസ് ആൻഡ് അഡ്വാൻസ്ഡ് മെന്റൽ ലേണിംഗ് ട്രേഡ്മാർക്ക് ഉടമകളാണ് ...
ചെന്നൈ : കർണാടക സംഗീതത്തിലെ ഇതിഹാസം ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ലോകമെമ്പാടുമായി 20.000 ത്തോളം കച്ചേരികൾ നടത്തിയിട്ടുണ്ട്. 250 ൽപ്പരം കാസറ്റുകൾ പുറത്തിറക്കി. സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ...
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി പ്രഫ. എംജികെ മേനോൻ (88) അന്തരിച്ചു. വി.പി. സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ഐഎസ്ആർഒ മേധാവി, ആസൂത്രണ കമ്മീഷൻ അംഗം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ...