രഹസ്യങ്ങളൊന്നുമില്ലെന്ന് ദിലീപ്

Posted on: November 25, 2016

dileep-kavya-koopkai-big

കൊച്ചി : കാവ്യയുമായുള്ള വിവാഹത്തിന് പിന്നിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് നടൻ ദിലീപ്. വിവാഹത്തിന് മകൾ മീനാക്ഷിയുടെ പിന്തുണയുണ്ട്.

സിനിമ പ്രേക്ഷകരുടെയും ആരാധകരുടെയും പിന്തുണ വേണം. തന്റെ പേരിൽ ബലിയാടായ ഒരാളെ വിവാഹം കഴിച്ചുവെന്ന് ദിലീപ് പറഞ്ഞു.

വളരെ സന്തോഷമെന്ന് വിവാഹത്തിന് ശേഷം കാവ്യ മാധവൻ പ്രതികരിച്ചു. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും കാവ്യ അഭ്യർത്ഥിച്ചു.