മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട നേരിടുന്ന പ്രതിസന്ധികൾക്കെതിരെ സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ...
കൊച്ചി : സ്വർണ്ണവില ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ.
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ കുറച്ചു. പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസൽ ലിറ്ററിന് 1.53 രൂപയുമാണ് കുറവുവരുത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. നവംബർ അഞ്ചിന് പെട്രോൾ വില 89 പൈസയും ...
ന്യൂഡൽഹി : പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹരായിട്ടുള്ളവരെ കണ്ടെത്താനുള്ള ജൂറി അംഗമായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. ...
മുംബൈ : ഓഹരിവിപണികളിലെ തകർച്ച കേരളത്തിൽ നിന്നുള്ള ഓഹരികളെയും ബാധിച്ചു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, കിറ്റെക്സ് തുടങ്ങിയ പ്രമുഖ ഓഹരികൾ കനത്ത തകർച്ച നേരിട്ടു.
കൊച്ചി : സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി ഏഴാം ദിവസത്തിലേക്ക് കടന്നു. എടിഎമ്മുകളിൽ പണം പിൻവലിക്കാൻ നീണ്ട ക്യു ദൃശ്യമാണ്. എന്നാൽ മിക്ക എടിഎമ്മുകളും കാലിയാണ്. 2000 രൂപയുടെ വലുപ്പത്തിലുള്ള വ്യത്യാസം കാരണം എടിഎമ്മുകളിൽ ലോഡ് ...
കൊച്ചി : സ്വർണ്ണവില ആറാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ.
കൊച്ചി : ഫെഡറൽ ബാങ്കിന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ ശാഖ തുറക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ വിദേശത്ത് ശാഖ തുറക്കാൻ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ബാങ്കാണ് ഫെഡറൽ ...
മുംബൈ : ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒരാഴ്ച 24,000 രൂപ വരെ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപയുടെ പഴയ നോട്ടുകൾ മാറാം. എടിഎം വഴി ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ.
ഹൈദരാബാദ് : അപ്പോളോ ടയേഴ്സ് ആന്ധ്രപ്രദേശിൽ 525 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. അപ്പോളോയുടെ ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റാണിത്. കേരളത്തിൽ രണ്ടും തമിഴ്നാട്ടിലും ഗുജറാത്തിലും ഒരോ പ്ലാന്റുകളുമാണ് ...
കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി ഒൻപതു സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചതിനു പിന്നാലെ എട്ടു പുതിയ സർക്കിളുകളിലായി 2400 പട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 2017 മാർച്ചോടുകൂടി 2400 പട്ടണങ്ങളിലും ലോകത്തിലെ ഏറ്റവും ...
ന്യൂഡൽഹി : രാജ്യത്ത് യാത്രവാഹനങ്ങളുടെ വില്പന ഒക്ടോബറിൽ 4.48 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2,68,630 യൂണിറ്റുകളിൽ നിന്നും 2016 ഒക്ടോബറിൽ 2,80,677 യൂണിറ്റുകളായി. എന്നാൽ കാർ വില്പന നേരിയ വളർച്ച മാത്രമാണ് ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന്റെ രണ്ടാമത്തെ ഗ്ലോബൽ ആർ ആൻഡ് ഡി സെന്റർ ചെന്നൈയിൽ തുറന്നു. അപ്പോളോ ചെയർമാൻ ഓങ്കാർ എസ് കൻവാർ, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ എന്നിവർ ചേർന്ന് സെന്റർ ഉദ്ഘാടനം ചെയ്തു. കമ്പനി ...
കൊച്ചി : സ്വർണ്ണവില 600 രൂപ കുറഞ്ഞു. പവന് 22,880 രൂപയായി. ഗ്രാമിന് 2,860 രൂപ. ഇന്നലെ പവന് 23,480 രൂപയായിരുന്നു.