മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡുകൾ പോലീസ് ബ്ലോക്ക് ചെയ്തു. ജയലളിത ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് ആയിരകണക്കിനാളുകളാണ് അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയിൽ ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതാരവസ്ഥയിൽ. മന്ത്രിമാരെല്ലാം അപ്പോളോ ആശുപത്രിയിലുണ്ട്. അടിയന്തര മന്ത്രിസഭാ യോഗം അല്പസമയത്തിനുള്ളിൽ ചേരും. തമിഴ്നാട്ടിലെ പ്രധാനനഗരങ്ങളിലെല്ലാം പോലീസിനെ ...
ന്യൂഡൽഹി : ചൈനീസ് മൊബൈൽ ബ്രാൻഡായ വൺ പ്ലസ് വൈകാതെ ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉത്പാദനം തുടങ്ങും. ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിൽ 18 ശതമാനം വിപണിവിഹിതം നേടാനാണ് വൺ പ്ലസ് ലക്ഷ്യമിടുന്നത്. വൺപ്ലസ് 3 ടി ആണ് ...
മുംബൈ : രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ ടാറ്റാ സൈറസ് മിസ്ത്രിയുടെ പിൻഗാമിയായി ടാറ്റാസൺസ് ചെയർമാൻ ആയേക്കും. നോയൽ ടാറ്റാ ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയ്ൽ വിഭാഗമായ ട്രെൻഡിന്റെ ചെയർമാനാണ്. സൈറസ് മിസ്ത്രിയുടെ ...
ഹൈദരാബാദ് : കോൽക്കത്തയിൽ നിന്ന് ബംഗലുരുവിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം (9ഡബ്ല്യു 7049) സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാത്രി ഹൈദരാബാദിൽ എമർജൻസി ലാൻഡിംഗ് നടത്തി. 147 യാത്രക്കാരും 8 ജോലിക്കാരുമാണ് ...
ചെന്നൈ : ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡയറക്ടറായി ജി. ചന്ദ്രമൗലി ചുമതലയേറ്റു. ദീപക് ശാസ്ത്രി വിരമിച്ച ഒഴിവിലാണ് ചന്ദ്രമൗലിയുടെ നിയമനം. 1989 ൽ എയർപോർട്സ് അഥോറിട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന അദേഹം നേരത്തെ കണ്ണൂർ ഇന്റർനാഷണൽ ...
കൊച്ചി : സ്വർണ്ണവില പവന് 21,600 രൂപയായി തുടരുന്നു. ഗ്രാമിന് 2,700 രൂപ.
ന്യൂഡൽഹി : പഴയ 500 നോട്ടുകൾ ഉപയോഗിച്ച് നാളെ വരെ മാത്രമെ വിമാനടിക്കറ്റുകളും പെട്രോളും വാങ്ങാൻ സാധിക്കുകയുള്ളു. നേരത്തെ ഡിസംബർ 15 വരെ പെട്രോൾ പമ്പുകളിൽ പഴയ കറൻസി നോട്ടുകൾ ഉപയോഗിക്കാമെന്നായിരുന്നു സർക്കാർ ...
കൊച്ചി : മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾക്ക് നിരോധിച്ച 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയ പരിധി നീട്ടിയതിനെ സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) സ്വാഗതം ചെയ്തു. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ...
കൊച്ചി : സ്വർണ്ണവില 320 രൂപ കുറഞ്ഞ് പവന് 21,600 രൂപയായി. ഗ്രാമിന് 2,700 രൂപ. ഇന്നലെ പവന് 21,920 രൂപയായിരുന്നു.
ന്യൂഡൽഹി : പെട്രോളിയം കമ്പനികൾ പെട്രോൾ വില കൂട്ടി. ഡീസലിന്റെ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 പൈസ കൂട്ടി. ഡീസലിന് 12 പൈസ കുറച്ചു. പുതിയ വിലകൾ ഇന്ന് അർധരാത്രി നിലവിൽ വരും. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് സമ്മേളനം ...
ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം തുറന്നു. ലോകത്തെല്ലായിടത്തു നിന്നുമുള്ള സ്വർണ്ണാഭരണങ്ങൾ ലോകത്തിലുടനീളമുള്ള സന്ദർശകർക്കായി അവതരിപ്പിക്കുക എന്നതാണ് ഓരോ വർഷവും ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. ...
തിരുവനന്തപുരം : പ്രാഥമിക സഹകരണസംഘങ്ങളിലും കൈവൈസി നിർബന്ധമാക്കും. ഉപഭോക്താവിന്റെ പൂർണവിവരങ്ങൾ ലഭ്യമാക്കാനുള്ള മാർഗമാണ് കെവൈസി. പ്രാഥമിക സഹകരണസംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്ക് വഴി പണം പിൻവലിക്കാം. ഇതിന് ജില്ലാ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 2,740 രൂപ. ഇന്നലെ രാവിലെ 21,920 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 22,000 രൂപയായി.
തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് 2017 മാർച്ച് 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പകളിൻമേലുള്ള ജപ്തിയും പിഴയും ഈടാക്കുന്നത് നിർത്തിവെയ്ക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഈ തിരുമാനം എടുത്തത്.