മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വിപണിയുടെ തിരിച്ചുവ് കേരളത്തിൽ നിന്നുള്ള ഓഹരികളുടെ വിലയിലും പ്രതിഫലിച്ചു. മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല, മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ...
തൃശൂർ : അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനു നൽകിവരുന്ന സേവനങ്ങൾ പരിഗണിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കില ഡയറക്ടർ ഡോ. പി.പി. ബാലനും കോമൺവെൽത്ത് ലോക്കൽ ഗവൺമെന്റ് ഫോറം പുരസ്കാരം. കിലയിൽ നടന്നുവരുന്ന ...
ഹൂസ്റ്റൺ : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ തുറന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, അനിയൻ ജോർജ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ ഷുഗർലാൻഡ് ...
കൊച്ചി : ഓഹരിവിപണികളിലെ കനത്ത തകർച്ച കേരള ഓഹരികളെയും ബാധിച്ചു. മണപ്പുറം ഫിനാൻസ് 7.35 ശതമാനവും ഫെഡറൽ ബാങ്ക് 5.84 ശതമാനവും നഷ്ടം രേഖപ്പടുത്തി. അതേസമയം ഈസ്റ്റേൺ ട്രെഡ്സ് (2.57 %), ഇൻഡിട്രേഡ് കാപ്പിറ്റൽ (3.63%) എന്നീ ഓഹരികൾ മാത്രം ...
മുംബൈ : യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 68.24 രൂപയാണ് ഇന്നത്തെ വിനിമയമൂല്യം.
കാൺപൂർ : പാറ്റ് – ഇൻഡോർ എക്സ്പ്രസ് പാളംതെറ്റി ഇന്നലെയുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം 133 ആയി. 1200 യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നു. കരസേന ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ നടത്തി. രക്ഷപ്പെട്ടവരെ ...
കൊച്ചി : സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയായി. ഗ്രാമിന് 2,780 രൂപ. ഇന്നലെ പവന് 22,400 രൂപയായിരുന്നു.
ബംഗലുരു : സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു. ബോയിംഗ് 777, എയർബസ് എ 330 വിമാനങ്ങളാണ് ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിൽ നിന്ന് പ്രതിവാരം 104 ...
തിരുവനന്തപുരം : കേരള മന്ത്രിസഭയിൽ അഴിച്ചുപണി. എം. എം. മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചു. വൈദ്യുതി വകുപ്പിന്റെ ചുമതലയായിരിക്കും എം എം മണിക്ക് നൽകുന്നത്. ഉടുമ്പൻചോലയിൽ നിന്ന് വിജയിച്ച എം. ...
കാൺപൂർ : കാൺപൂർ ട്രെയിൻ അപകടം മരണം 96 ആയി, നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ 30 ആംബുലൻസുകൾ സംഭവസ്ഥലത്ത് സജ്ജമാണ്. വിദഗ്ധ ഡോക്ടർമാരടങ്ങിയ വൈദ്യസംഘത്തെയും റെയിൽവേ സംഭവസ്ഥലത്തേക്ക് ...
കാൺപൂർ : പാറ്റ്ന – ഇൻഡോർ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടവരെക്കുറിച്ച് വിവരം നൽകാൻ റെയിൽവേ ഹെൽപ്ലൈൻ തുറന്നു. പാറ്റ്ന – 06122202290, 06122202291, 06122202292, 02583288, ഇൻഡോർ – 0741 1072, കാൺപൂർ – 05121072, പുക്രയാൻ – 05113270239
ന്യൂഡൽഹി : കാൺപൂർ ട്രെയിൻ അപകടത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടം നടന്ന പുക്രയാൻ കാൺപൂരിൽ ...
ന്യൂഡൽഹി : പാറ്റ്ന – ഇൻഡോർ എക്സ്പ്രസ് പാളംതെറ്റിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 3.5 ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. ഗുരതരമായ പരിക്കേറ്റവർക്ക് 50,000 രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും ...
കാൺപൂർ : യുപിയിലെ കാൺപൂരിന് സമീപം പാറ്റ്ന – ഇൻഡോർ എക്സ്പ്രസിന്റെ 14 ബോഗികൾ ഇന്നു പുലർച്ചെ 3.10 ന് പാളം തെറ്റി 63 പേർ മരണമടഞ്ഞു. 200 ലേറെപ്പേർക്ക് പരിക്കേറ്റു. ഇവരിൽ 50 പേരുടെ നില ഗുരുതരമാണ്.
കൊച്ചി : വോഡഫോൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോർ ഗുഡ് അവാർഡ്സ് വിജയികളെ പ്രഖ്യാപിച്ചു. ലീഡിംഗ് ചേഞ്ച് മേക്കർ – നോൺ പ്രോഫിറ്റ്, ലീഡിംഗ് ചേഞ്ച് മേക്കർ – ഫോർ പ്രോഫിറ്റ് എന്നീ രണ്ടു വിഭാഗങ്ങളുടെ കീഴിൽ വരുന്ന ...