മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പ്രദർശനമായ ഇന്ത്യാ ഐ.ടി.എം.ഇ. 2016 ഡിസംബർ മൂന്നു മുതൽ എട്ടു വരെ മുംബൈയിൽ നടക്കും. 38 രാജ്യങ്ങളിൽ നിന്നായി 1050 ൽ ഏറെ പ്രദർശകർ മേളയിൽ പങ്കെടുക്കും. മേള കാണാൻ 1,50,000 സന്ദർശകരെയാണ് ...
കൊച്ചി : ഇന്ത്യൻ പ്രഫഷണൽ കോൺഗ്രസ് (ഐപികോൺ) കറൻസി പിൻവലിക്കലിന്റെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി സെമിനാർ നടത്തി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് സെമിനാർ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എംഎൽഎ, ഹൈബി ഈഡൻ, കെ. ...
റിയോ ഡി ജനീറോ : തെക്കൻ ബ്രസീലിലെ പ്രമുഖ ഫുട്ബോൾ ക്ലബായ ചാപികോയൻസി ടീം സഞ്ചരിച്ചിരുന്ന വിമാനം കൊളമ്പിയൻ നഗരമായ മെഡിലിന് സമീപം തകർന്നു വീണു. ബൊളീവിയയിൽ നിന്നും പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ 72 യാത്രക്കാരും 9 ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.
കൊച്ചി : ഒലയുടെ ഡിജിറ്റൽ പേമെന്റ് സൊലൂഷനായ ഒല മണി ഉപയോഗിച്ച് വൈദ്യുതി ചാർജ്, പാചകവാതക ബിൽ തുടങ്ങിയവ അടയ്ക്കുവാൻ സൗകര്യമൊരുക്കി. ഒല മണി ആപ്പിലെ ബിൽ പേമെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് യൂട്ടിലിറ്റി സേവനദാതാവിനെ തെരഞ്ഞെടുത്ത് ...
മുംബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നു രാവിലെ വ്യാപാരമാരംഭിച്ചപ്പോൾ ഡോളറുമായുള്ള വിനിമയത്തിൽ 68.60 രൂപയാണ് നിരക്ക്.
ബംഗലുരു : അവയവ ക്യാൻസർ ചികിത്സയിൽ സമൂലമായ പരിവർത്തനം വരുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച സൈറ്റ്കെയർ ഹോസ്പിറ്റൽസ് ബംഗലുരുവിൽ ഉദ്ഘാടനം ചെയ്തു. കർണാടക ഗവർണർ വാജുഭായി വാല ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. രോഗിയ്ക്ക് ...
തിരുവനന്തപുരം : ടൂൺസ് ആനിമേഷന്റെ മാജിക്കൽ പിയാനോ എന്ന ഹ്രസ്വചിത്രത്തിന് യുനസ്കോ സലോൺ വീഡിയോ പുരസ്കാരം. യുനസ്കോ ആഗോള തലത്തിൽ മൊറോക്കോയിൽ സംഘടിപ്പിച്ച മേളയിൽ സലോൺ ഫിലിംസ് ചെയർമാൻ ഫ്രെഡ് വോംഗിൽ നിന്നും ടൂൺസ് ...
തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്ത് നാളെ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെയും ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.
ബെർലിൻ : പൈലറ്റുമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ലുഫ്താൻസ 137 ഫ്ളൈറ്റുകൾ റദ്ദാക്കി. കോക്പിറ്റ് യൂണിയൻ നടത്തിവരുന്ന സമരം 30,000 പേരെ ബാധിച്ചു. നാളെ സമരമുണ്ടാവില്ലെന്ന് യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുറോപ്പിലെ ...
കൊച്ചി : റിയൽഎസ്റ്റേറ്റ് റെഗുലേഷൻ ആക്ട് കേരളത്തിൽ വൈകാതെ നടപ്പാക്കുമെന്ന് സംസ്ഥാന നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്. കേന്ദ്ര ആക്ടിന് സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭേദഗതികൾ വരുത്താൻ സാധിക്കുമെന്നും ...
മുംബൈ : കാലാവസ്ഥാവ്യതിയാനം, സർവ നാശകാരിയായ ആയുധങ്ങൾ, രൂക്ഷമായ ദാരിദ്ര്യം തുടങ്ങി മനുഷ്യരാശി നേരിടുന്ന അപകടകരമായ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ ആശയങ്ങൾ കണ്ടെത്താൻ അഞ്ച് മില്ല്യൺ യുഎസ് ഡോളർ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് 21,920 രൂപയായി. ഗ്രാമിന് 2,740 രൂപ. ഇന്നലെ പവന് 21,840 രൂപയായിരുന്നു.
മുംബൈ : ടാറ്റാ സ്റ്റീൽ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി. ഒ.പി. ഭട്ട് ആണ് പുതിയ ചെയർമാൻ. 2013 ജൂൺ 10 മുതൽ ടാറ്റാ സ്റ്റീലിന്റെ സ്വതന്ത്ര ഡയറക്ടറാണ്. നേരത്തെ എസ് ബി ഐ ചെയർമാനായിരുന്നു. മിസ്ത്രിയെ ...