മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ ധരിപ്പിച്ചു. എഐഎംഎസിൽ നിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ...
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില ഗുരുതരമായ പശ്ചാത്തലത്തിൽ ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് യാത്രാ മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ എത്തുന്ന യുഎസ് പൗരൻമാർക്കും യുഎസ് ...
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവുവുമായി ചർച്ചനടത്തി. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമില്ലെന്ന് ഗവർണർ റിപ്പോർട്ട് നൽകി. ഒൻപത് കമ്പനി കേന്ദ്ര സേന ചെന്നൈയിൽ ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ല. പവന് 21,600 രൂപ. ഗ്രാമിന് 2,700 രൂപ.
ബംഗലുരു : കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തി. കർണാടക ആർടിസിയുടെ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കർണാടകത്തിൽ തമിഴ്നാട്ടുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ കർശനമാക്കി.
ചെന്നൈ : ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് എല്ലാ വഴികളും അപ്പോളോ ആശുപത്രിയിലേക്കായിരുന്നു. ആയിരകണക്കിന് എഐഎഡിഎംകെ പ്രവർത്തകരാണ് അപ്പോളോ ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ...
തിരുവനന്തപുരം : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ട എല്ലാ കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് ബസുകളും തിരിച്ചുവിളിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശങ്കകൾ പരത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രസർക്കാരും ...
ചെന്നൈ : തമിഴ്നാട് പോലീസിലെ എല്ലാ ഉദ്യോഗസ്ഥരോടും രാവിലെ ഏഴിന് ഡ്യൂട്ടിക്ക് എത്താൻ ഡിജിപി നിർദേശം നൽകി. ഇതു സംബന്ധിച്ച ഡിജിപിയുടെ നിർദേശം എല്ലാ പോലീസ് സ്റ്റേഷനുകളിലും ഫാക്സിലൂടെ എത്തി. അപ്പോളോ ആശുപത്രിയുടെ രണ്ട് ...
ചെന്നൈ : തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവു അപ്പോളോ ആശുപത്രിയിലെത്തിയ ശേഷം രാജ്ഭവനിലേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഒ. പനീർശെൽവുമായി അദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിൽ ...
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തമിഴ്നാട് അതിർത്തികളിൽ ജാഗ്രത പുലർത്താൻ കേരള പോലീസിന് നിർദേശം. സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ശബരിമലയിലും ...
ന്യൂഡൽഹി : തമിഴ്നാട്ടിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും വിലയിരുത്തിവരുകയാണ്. ഗവർണർ സി. വിദ്യാസാഗർ റാവു രാജ്ഭവനിൽ എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ജെ.പി. നഡയും ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വെന്റിലേറ്ററിൽ. എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് അപ്പോളോ ആശുപത്രി അധികൃതർ. എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക് ടർമാർ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എഐഎഡിഎംകെ എംപിമാർ ...
ബംഗലുരു : ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകൾ ഉയർന്നതോടെ കർണാടകത്തിൽ കനത്ത ജാഗ്രതാ നിർദേശം. മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നടത്താനിരുന്ന ഡൽഹി യാത്ര റദ്ദാക്കി. ബംഗലുരു നഗരത്തിലും കർണാടകത്തിന്റെ അതിർത്തി ...
ചെന്നൈ : തമിഴ്നാട്ടിൽ ക്രമസമാധാന പാലനത്തിനായി 9 കമ്പനി കേന്ദ്രസേനയെ വിന്യസിപ്പിക്കും. ജയലളിത ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തുവന്നതോടെ എഐഎഡിഎംകെ പ്രവർത്തകരും ജയലളിതയുടെ ആരാധകരും കടുത്ത ആശങ്കയിലാണ്. ...