മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
കൊച്ചി : ഗവേഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്കായി ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇൻഫോസിസ് പ്രൈസ് 2016 വിതരണം ചെയ്തു. നോബൽ പ്രൈസ് ജേതാവും റോയൽ സൊസൈറ്റി പ്രസിഡന്റുമായ പത്മവിഭൂഷൻ ഡോ.വെങ്കട്ടരാമൻ രാമകൃഷ്ണൻ ...
ന്യൂയോർക്ക് : ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് യുഎസിൽ വോക്സ് വാഗൻ ഗ്രൂപ്പ് 136,000 കാറുകൾ തിരിച്ചുവിളിച്ചു. 2009 – 2010 കാലഘട്ടത്തിൽ നിർമ്മിച്ച വോക്സ്വാഗൻ, ഔഡി കാറുകളിലെ എബിഎസിലാണ് തകരാറ് കണ്ടെത്തിയത്. ...
ന്യൂഡൽഹി : ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ 2400 എടിഎമ്മുകൾ സ്ഥാപിക്കും. എടിഎമ്മുകൾക്ക് പുറമെ ട്രെയിനുകൾ, ലെവൽക്രോസുകൾ, ട്രാക്കുകൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ വഴിയും 2000 കോടി രൂപയുടെ വരുമാനമാണ് ...
ചെന്നൈ : ജോയ്ആലുക്കാസിന്റെ 120 മത് ഷോറൂം ചെന്നൈ ക്രോംപേട്ടിൽ സിനിമാതാരം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ ജോയ്ആലുക്കാസ് ഷോറൂമുകളുടെ എണ്ണം തമിഴ്നാട്ടിൽ ഇരുപതും, ഇന്ത്യയിൽ 65 മായി ഉയർന്നു. 2016 അവസാനം രണ്ട് ഷോറൂമുകൾ തുറന്ന് ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
കൊച്ചി : ചെന്നൈ ആസ്ഥാനമായ ചോലയിൽ ഗ്രൂപ്പിന്റെ മെഡിമിക്സ് സോപ്പടക്കമുള്ള ഉത്പന്നങ്ങൾ മലേഷ്യയിലും മറ്റ് പൂർവേഷ്യൻ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. മലേഷ്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മലേഷ്യയിലെ ലോക പ്രശസ്ത ബാറ്റു ...
കൊച്ചി : രാജ്യത്തെ പ്രഥമ രാജ്യാന്തര യൂണിഫോം & ഗാർമെൻറ് പ്രദർശനം മഹാരാഷ്ട്രയിലെ സൂററ്റിൽ നടക്കും. ജനുവരി 5 മുതൽ 7 വരെയാണ് പ്രദർശനം. മഹാരാഷ്ട്ര ടെക്സ്റ്റയിൽസ് മന്ത്രാലയവും ശ്രി സോലാപൂർ റെഡിമെയ്ഡ് കാപ്പാട് ഉത്പാദക് സംഘും ...
ബംഗലുരു : ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടറായി കരൺ ബാജ്വയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറായിരുന്ന വനിത നാരയണനെ ചെയർമാനായി നിയമിച്ചു. കഴിഞ്ഞ വർഷമാണ് കരൺ ബാജ്വ ഐബിഎമ്മിൽ ചേർന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ബിസിനസ് ...
ന്യൂഡൽഹി : ഹോണ്ടയുടെ വില്പന 2016 ഡിസംബറിൽ 18.6 ശതമാനം കുറഞ്ഞു. വില്പന 2015 ഡിസംബറിലെ 12,379 യൂണിറ്റുകളിൽ നിന്ന് 2016 ഡിസംബറിൽ 10,071 യൂണിറ്റുകളായി. ബ്രിയോ (443), ജാസ് (1,601), അമേസ് (3,322), മൊബീലിയോ (151), സിറ്റി (2,898), ബിആർ-വി (1601), സിആർവി (55) എന്ന ക്രമത്തിലാണ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കൂടി പവന് 21,240 രൂപയായി. ഗ്രാമിന് 2,655 രൂപ. ഇന്നലെ പവന് 21,160 രൂപയായിരുന്നു.
കൊച്ചി : വ്യാപാരികൾക്ക് ഇടപാടുകാരിൽ നിന്ന് പണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാനയ ലോട്സ യു-പോസ് (യുപിഐ പിഒഎസ്) ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ...
ന്യൂഡൽഹി : എയർ ഇന്ത്യ ശ്രേണിയിൽ ഈ വർഷം 35 പുതിയ വിമാനങ്ങൾ കൂടി ചേരുമെന്ന് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. ഇതോടെ എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം 175 ആകും. ഇപ്പോൾ 140 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇവയിൽ 23 എണ്ണം എയർഇന്ത്യ ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,160 രൂപ. ഗ്രാമിന് 2,645 രൂപ.
മുംബൈ : ടാറ്റാ മോട്ടോഴ്സിന് 2016 ഡിസംബറിൽ 2 ശതമാനം വില്പന വളർച്ച. വില്പന 2015 ഡിസംബറിലെ 39,973 യൂണിറ്റുകളിൽ നിന്ന് 2016 ഡിസംബറിൽ 40,944 യൂണിറ്റുകളായി. പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തരവില്പനയിൽ 35 ശതമാനവും വാണിജ്യവാഹനങ്ങളുടെ വിഭാഗത്തിൽ 9 ...