മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 20,680 രൂപ. ഗ്രാമിന് 2,585 രൂപ.
മുംബൈ : ടാറ്റാ കെമിക്കൽസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം നുസ്ലി വാഡിയയെ സ്വതന്ത്ര ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കി. എസ് . പദ്മനാഭൻ ആണ് പുതിയ ഡയറക്ടർ. ടാറ്റാസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ അനുകൂലിക്കുന്നതിനാലാണ് ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 20,600 രൂപ. ഗ്രാമിന് 2,575 രൂപ.
ദുബായ് : കൊച്ചി സ്മാർട്ട്സിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് സ്മാർട്ട്സിറ്റി ദുബായ് ഇന്ന് ബിസിനസ് മീറ്റ് സംഘടിപ്പിക്കും. രാവിലെ 10 ന് ജുമൈറ എമിറേറ്റ്സ് ടവർ ഹോട്ടലിലെ ...
മുംബൈ : ഗോ എയർ ക്രിസ്മസ് കാമ്പൈയിന്റെ ഭാഗമായി 999 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഗോ എയർ സർവീസ് നടത്തുന്ന 23 സെക്ടറുകളിലേക്കും ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ജനുവരി 9 മുതൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 20,600 രൂപ. ഗ്രാമിന് 2,575 രൂപ. ഇന്നലെ പവന് 20,680 രൂപയായിരുന്നു.
ന്യൂഡൽഹി : ജനറൽ മോട്ടോഴ്സ് ജനുവരിയിൽ കാർ വില വർധിപ്പിക്കും. എല്ലാ ഷെവർലെ കാറുകൾക്കും മോഡൽ അനുസരിച്ച് 1 ശതമാനം മുതൽ 3 ശതമാനം വരെയാണ് വർധന. ഏകദേശം 30,000 രൂപയായിരിക്കും കൂടിയ നിരക്ക്. വിദേശനാണ്യ വിനിമയത്തിലുണ്ടായ വ്യതിയാനം ...
ബംഗലുരു : ലേണിംഗ് ആപ്പായ ബൈജൂസിൽ വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഐഎഫ്സി നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ചാൻ സുക്കർബെർഗ് ഇനീഷ്യേറ്റീവും സെക്വയ കാപ്പിറ്റലും കൂടി ബൈജൂസിൽ ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ല. പവന് 20,680 രൂപ. ഗ്രാമിന് 2,585 രൂപ.
കൊച്ചി : വീഡിയോകോൺ ഡി2 എച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേരയ്ക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (സിയാമ) മാൻ ഓഫ് ഇലക്ട്രോണിക്സ് പുരസ്കാരം. രാജ്യത്തെ കൺസ്യൂമർ ...
തിരുവനന്തപുരം : പ്രമുഖ ചലചിത്ര നടൻ ജഗന്നാഥ വർമ്മ (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആറാം തമ്പുരാൻ, പത്രം തുടങ്ങി 575 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. കേരള പോലീസിൽ ...
ന്യൂജേഴ്സി : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും ന്യൂജേഴ്സിയിലെ എഡിസണിൽ പ്രവർത്തനമാരംഭിച്ചു. എഡിസൺ മേയർ തോമസ് ലാൻകീ ഷോറൂം ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ആന്റണി ജോസ്, കെ സി സി എൻ എ ...
ന്യൂഡൽഹി : ടൊയോട്ട ഫോർച്യൂണറിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു. ടൊയോട്ട കിർലോസ്ക്കർ 2009 ൽ ആണ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഫോർച്യൂണറിന് നവംബറിൽ 6000 ലേറെ ബുക്കിംഗ് ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ ...
ന്യൂഡൽഹി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 2016-17 ലെ പ്രസിഡന്റായി പങ്കജ് ആർ പട്ടേൽ ചുമതലയേറ്റു. സൈഡസ് കാഡില ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയ റക്ടറുമാണ്. എഡിൽവീസ് ഗ്രൂപ്പ് ചെയർമാൻ ...
ന്യൂഡൽഹി : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ അനുപം മിശ്ര (68) അന്തരിച്ചു. പ്രോസ്റ്ററേറ്റ് കാൻസർ ബാധിച്ച് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. മധ്യപ്രദേശിൽ 1948 ൽ ...