മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 2016-17 ലെ പ്രസിഡന്റായി പങ്കജ് ആർ പട്ടേൽ ചുമതലയേറ്റു. സൈഡസ് കാഡില ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയ റക്ടറുമാണ്. എഡിൽവീസ് ഗ്രൂപ്പ് ചെയർമാൻ ...
ന്യൂഡൽഹി : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ അനുപം മിശ്ര (68) അന്തരിച്ചു. പ്രോസ്റ്ററേറ്റ് കാൻസർ ബാധിച്ച് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. മധ്യപ്രദേശിൽ 1948 ൽ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ല. പവന് 20,680 രൂപ. ഗ്രാമിന് 2,585 രൂപ.
കൊച്ചി : മികച്ച ഓഫറുകളുമായി വോഡഫോൺ സൂപ്പർനെറ്റ് 4ജിയുടെ ഒന്നാംവാർഷികം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഉപഭോക്താക്കൾക്കും പ്രത്യേക ഡാറ്റ പായ്ക്കുകളിൽ ഇരട്ടി മൂല്യം വോഡഫോൺ പ്രഖ്യാപിച്ചു. ഇതോടൊപ്പം, ...
കൊച്ചി : സ്വർണ്ണവില പവന് 20,680 രൂപയായി. ഗ്രാമിന് 2,585 രൂപ. ഇന്നലെ രാവിലെ 20,720 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ പവന് 20,480 രൂപയായി കുറഞ്ഞു.
ന്യൂഡൽഹി : ഹോണ്ട കാർസ് 2017 ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും. മോഡൽ അനുസരിച്ച് മൂന്നു ശതമാനത്തോളമാണ് വർധന. ഹോണ്ട ബ്രിയോ, ഹോണ്ട ജാസ്, ഹോണ്ട അമേസ്, ഹോണ്ട മൊബീലിയോ, ഹോണ്ട സിറ്റി, ഹോണ്ട ബിആർ-വി, ഹോണ്ട സിആർ-വി, ഹോണ്ട അക്കോർഡ് ...
മുംബൈ : പ്രമുഖ വ്യവസായി നുസ്ലി വാഡിയ ടാറ്റാ ഗ്രൂപ്പിനെതിരെ 3000 കോടിയുടെ മാനനഷ്ടകേസിനൊരുങ്ങുന്നു. രത്തൻ ടാറ്റാ, ടാറ്റാസൺസ്, ടാറ്റാസൺസ് ഡയറക്ടർമാർ എന്നിവരാണ് എതിർകക്ഷികൾ. നിരവധി ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സ്വതന്ത്ര ...
കൊച്ചി : സ്വർണ്ണവില പവന് 20,720 രൂപയായി തുടരുന്നു. ഗ്രാമിന് 2,590 രൂപ.
ന്യൂയോർക്ക് : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്സിയിലെ എഡിസണിൽ ഡിസംബർ 17 ന് ഉദ്ഘാടനം ചെയ്യും. ആഗോള ബ്രാൻഡായ ജോയ് ആലുക്കാസിന് ഷോറൂമുകളുളള 11 ാമത് രാജ്യമാണ് അമേരിക്ക. ഷിക്കാഗോയിലെ വെസ്റ്റ് ഡേവൻ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസിനെ മൈക്രോഫിനാൻസ് ഓർഗനൈസേഷൻ ഓഫ് ദ ഇയർ ആയി ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ചെറുകിട ,ഇടത്തരം കമ്പനി വിഭാഗത്തിലാണ് ...
ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 7 ശതമാനമായി കുറച്ചു. നേരത്തെ 7.4 ശതമാനം വളർച്ചാനിരക്കാണ് എഡിബി വിലയിരുത്തിയിരുന്നത്. ചെറുകിട-ഇടത്തരം ബിസിനസുകളെ നോട്ടുനിരോധനം ...
കൊച്ചി : സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 20,960 രൂപ. ഗ്രാമിന് 2,620 രൂപ.
കൊച്ചി : പൊതുമേഖല സ്ഥാപനമായ ടെൽക്കിന്റെ വാർഷിക ദിനാഘോഷവും, ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ടാസ്ക്കിന്റെ 48 ാമത് വാർഷികവും ഡിസംബർ 17 -ന് രാവിലെ 10 ന് സംസ്ഥാന വ്യവസായമന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റോജി എം. ...
കൊച്ചി : സ്കൂളുകളിൽ ഡിജിറ്റൽ രീതിയിലുള്ള പാഠ്യോപാധികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യ, ടീച്ച്യുവർചിൽഡ്രൻ എന്ന പദ്ധതിക്ക് മൈക്രോസോഫ്റ്റ് ആസ്പയർ സ്കൂൾ പ്രോഗ്രാമുമായി ചേർന്ന് തുടക്കം ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാംദിവസവും മാറ്റമില്ല. പവന് 20,960 രൂപ. ഗ്രാമിന് 2,620 രൂപ.