മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,800 രൂപയായിരുന്നു.
കൊച്ചി : ജെറ്റ് എയർവേസ് ജനുവരി 16 മുതൽ മംഗളരുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. മംഗളരുവിൽ നിന്നു രാവിലെ 8.20 ന് പുറപ്പെടുന്ന ഫ്ളൈറ്റ് (9W 763) രാവിലെ 11.10 ന് ഡൽഹിയിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് ഡൽഹിയിൽ ...
ന്യൂഡൽഹി : ഗ്രേറ്റ് ഇന്ത്യ സെയിലിന് മുന്നോടിയായി ആമസോൺ ഇന്ത്യ ലോജിസ്റ്റിക്സ് മേഖലയിൽ 7,500 താത്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ജനുവരി 20 മുതൽ 22 വരെയാണ് ഗ്രേറ്റ് ഇന്ത്യ സെയിൽ. രാജ്യത്തെ 27 ആമസോൺ ഫുൾഫിൽമെന്റ് സെന്ററുകൾ, 100 ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,800 രൂപ. ഗ്രാമിന് 2,725 രൂപ.
കൊച്ചി : വെള്ളിയാഴ്ച സമാപിച്ച എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ 25,000 ത്തിലേറെ ധാരാണാ പത്രങ്ങൾ ഒപ്പിട്ടു. രണ്ട് വർഷം മുൻപ് നടന്ന ഏഴാമത് ഉച്ചകോടിയിൽ 22,000 ധാരണാ പത്രങ്ങളാണ് ഒപ്പിട്ടിരുന്നത്. രണ്ട് വർഷത്തിലൊരിക്കൽ ...
മുംബൈ : ടിസിഎസിന് 2016-17 സാമ്പത്തികവർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 11 ശതമാനം അറ്റാദായ വളർച്ച. ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ അറ്റാദായം 6,778 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 6,110 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടർ അടിസ്ഥാനത്തിൽ ...
കൊച്ചി : സ്വർണ്ണവില പവന് 160 രൂപ വർധിച്ച് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,520 രൂപയായിരുന്നു.
ന്യൂഡൽഹി : ബിഎംഡബ്ല്യുവിന്റെ ഇന്ത്യ ഓപറേഷൻസ് പ്രസിഡന്റായി വിക്രം പവായെ നിയമിച്ചു. മാർച്ച് ഒന്നിന് ചുമതലയേൽക്കും. പവാ ഇപ്പോൾ ഹാർലി-ഡേവിഡ്സൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറാണ്. ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് സ്കോഡർ ...
കൊച്ചി : സ്വർണ്ണവില പവന് 21,520 രൂപയായി തുടരുന്നു. ഗ്രാമിന് 2,690 രൂപ.
കൊച്ചി : കുസാറ്റിനു കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസുമായി കെഎസ്ഐഡിസി ധാരണാപത്രം ഒപ്പുവച്ചു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ബോധവത്ക്കരണവും ...
ന്യൂഡൽഹി : വിസ്താര എയർലൈൻസ് 899 രൂപയിൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സെലിബ്രേഷൻ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 12 അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജനുവരി 25 മുതൽ 2017 ഒക് ടോബർ ഒന്നു വരെയാണ് യാത്രാകാലാവധി. ...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ജിയോനിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇന്ത്യയിൽ 2018 ആകുമ്പോഴേക്ക് 500 ബ്രാൻഡ് സ്റ്റോറുകൾ തുറക്കാനാണ് ജിയോനി ...
കൊച്ചി : സ്വർണ്ണവില 160 രൂപ കൂടി പവന് 21,520 രൂപയായി. ഗ്രാമിന് 2,690 രൂപ. കഴിഞ്ഞ അഞ്ച് ദിവസമായി പവന് 21,360 രൂപയായിരുന്നു.
മുംബൈ : ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോഡ് ചരിത്ര നേട്ടവുമായി അമീർഖാന്റെ ഡങ്കൽ. 345.3 കോടി രൂപയാണ് ഡങ്കൽ ഇതുവരെ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. അമീർഖാൻ തന്നെ അഭിനയിച്ച പികെ എന്ന ബോളിവുഡ് സിനിമയെയാണ് ഡങ്കൽ ഇപ്പോൾ ...
ന്യൂഡൽഹി : കനേഡിയൻ ബില്യണയറും ഫെയർഫാക്സ് ഹോൾഡിംഗ്സ് സിഇഒയുമായ പ്രേം വാട്സ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച്ച. ഫെയർഫാക്സ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വൻതോതിൽ ...