കരൺ ബാജ്‌വ ഐബിഎം ഇന്ത്യ എംഡി

Posted on: January 4, 2017

ബംഗലുരു : ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടറായി കരൺ ബാജ്‌വയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറായിരുന്ന വനിത നാരയണനെ ചെയർമാനായി നിയമിച്ചു.

കഴിഞ്ഞ വർഷമാണ് കരൺ ബാജ്‌വ ഐബിഎമ്മിൽ ചേർന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ബിസിനസ് മേധാവിയായിരുന്നു.