മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബാങ്ക് ജീവനക്കാർ ഫെബ്രുവരി ഏഴിന് രാജ്യവ്യാപകമായി പണിമുടക്കും. നോട്ട് നിരോധനം മൂലമുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ...
ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ പരമ്പരാഗതമായ ഹൽവ സെറിമണി നടന്നു. ബജറ്റ് രേഖകൾ തയാറാക്കും മുമ്പ് ധനമന്ത്രാലയത്തിലെ ജീവനക്കാർ ഹൽവ ഉണ്ടാക്കി മധുരം പങ്കിടുന്നതാണ് ഹൽവ സെറിമണി. ധനമന്ത്രി അരുൺ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായിപൂർത്തിയാക്കിയ കെട്ടിട സമുച്ചയം – ജ്യോതിർമയ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് കാമ്പസിൽ രാവിലെ 11 നാണ് ചടങ്ങുകൾ എന്ന് ഐ.ടി ...
ന്യൂഡൽഹി : മുപ്പതിനായിരം രൂപയ്ക്ക് മേലുള്ള പണമിടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയേക്കും. നിലവിൽ ഇത് 50,000 രൂപയാണ്. വരുന്ന കേന്ദ്രബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ. ഇന്നലെ രാവിലെ 22,000 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ കൂടി 22,080 ൽ എത്തി.
കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി രാജ്യത്തെ 17 ടെലികോം സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചു. ഈ വർഷം മാർച്ചോടെ രാജ്യത്തെ 2400 പട്ടണങ്ങളിൽ 4ജി ലഭ്യമാക്കാനായുള്ള നീക്കത്തിലാണെന്നും വോഡഫോൺ പ്രഖ്യാപിച്ചു. കേരളം, കർണാടക, ...
ന്യൂയോർക്ക് : വാൾമാർട്ട് യുഎസിൽ ഈ വർഷം 10,000 പേർക്ക് തൊഴിൽ നൽകും. നിലവിൽ 1.5 ദശലക്ഷം ജീവനക്കാരാണ് യുഎസിൽ വാൾമാർട്ടിനുള്ളത്. സ്റ്റോറുകളുടെ പുനസംഘന, ഇ-കൊമേഴ്സ് എന്നീ മേഖലകളിലുമാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ...
കൊച്ചി : സ്വർണ്ണവില പവന് 22,000 രൂപയായി തുടരുന്നു. ഗ്രാമിന് 2,750 രൂപ. ഇന്നലെ രാവിലെ 21,880 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 120 രൂപ കൂടി 22,000 ൽ എത്തി.
മുംബൈ : ടാറ്റാ മോട്ടോഴ്സ് ചെയർമാനായി ടാറ്റാസൺസ് നിയുക്ത ചെയർമാൻ എൻ. ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റാ മോട്ടോഴ്സ് ചെയർമാനും അഡീഷണൽ ഡയറക്ടറുമായി ചന്ദ്രശേഖരനെ നിയമിച്ചതായി കമ്പനി ഡയറക്ടർ ബോർഡ് ...
മുംബൈ : ഫേസ് ബുക്ക് ഇന്ത്യ 2016 ധനകാര്യവർഷം അറ്റാദായത്തിൽ 48.4 ശതമാനം വളർച്ച നേടി. അറ്റാദായം 31 കോടി രൂപ. വരുമാനം 30.5 ശതമാനം വർധിച്ച് 177 കോടിയായി. ശബളചെലവുകൾ 26 ശതമാനം വർധിച്ച് 40 കോടിയായി. പരസ്യചെലവുകൾ 84 ശതമാനം വർധിച്ച് 16.9 കോടിയായി. ഫേസ് ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,880 രൂപ. ഗ്രാമിന് 2,735 രൂപ.
ന്യൂഡൽഹി : റിസർവ് ബാങ്ക് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയായി വർധിപ്പിച്ചു. നിലവിൽ 4,500 രൂപയാണ് പിൻവലിക്കാവുന്നത്. എന്നാൽ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയാണ്. കറന്റ് ...
മുംബൈ : ഹിന്ദുസ്ഥാൻ കൊക്കകോള 1750 കോടി രൂപ മുതൽമുടക്കി മൂന്ന് പ്ലാന്റുകൾ സ്ഥാപിക്കും. അഹമ്മദാബാദ്, നെല്ലൂർ പ്ലാന്റുകൾക്കായി 1000 കോടി രൂപയും ഹോഷംഗബാദ് (എംപി) പ്ലാന്റിന് 750 കോടി രൂപയും മുതൽമുടക്കും. ഹിന്ദുസ്ഥാൻ കൊക്കകോള ...
ബിഷ്കേക്ക് : ടർക്കീഷ് കാർഗോ വിമാനം കിർഗിസ്ഥാനിലെ മനാസ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ് 32 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 7.31 ന് ആണ് ദുരന്തം. കുട്ടികളും നാല് പൈലറ്റുമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം വീണതിനെ ...