മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ 10 ലക്ഷം കോടിയുടെ കാർഷിക വായ്പ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ചെറുകിട ജലസേചന പദ്ധതികൾക്ക് 5000 കോടി. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ദാരിദ്യ നിർമാർജനത്തിന് പ്രത്യേക ...
ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് ഇന്നത്തേക്ക് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചു. പൊതുബജറ്റും റെയിൽവേ ബജറ്റും ഒന്നിച്ചാണ് ...
ന്യൂഡൽഹി : ബജറ്റ് അവതരിപ്പിക്കുന്നതിന് തടസമില്ലെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി. ഇന്ന് തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പറഞ്ഞു. എന്നാൽ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം ...
ന്യൂഡൽഹി : സിറ്റിംഗ് എംപിയായ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര ബജറ്റ് മാറ്റിവെയ്ക്കുന്നകാര്യം സർക്കാരിന്റെ ആലോചനയിൽ. ഇന്നു രാവിലെ 11 നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാൽ കേന്ദ്രസർക്കാർ ഇതു ...
കണ്ണൂർ : ഇന്നു പുലർച്ചെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എംപിയുടെ കബറടക്കം നാളെ രാവിലെ 10.30 ന് കണ്ണൂരിൽ നടക്കും. ഡൽഹിയിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് കൊണ്ടുവരുന്ന ഇ. അഹമ്മദിന്റെ ...
കൊച്ചി : സ്വർണ്ണവില പവന് 80 രൂപ വർധിച്ച് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ. ഇന്നലെ പവന് 21,920 രൂപയായിരുന്നു.
കൊൽക്കത്ത : ഇന്ത്യയിലെ പ്രമുഖ ബിടുബി ഇ കൊമേഴ്സ് കമ്പനിയായ എം ജംഗ്ഷൻ സർവീസസ് കൊമേഴ്സ്യൽ പേപ്പറുകളുടെ ഇ-ലേലത്തിലൂടെ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് വേണ്ടി 700 കോടി രൂപ സമാഹരിച്ചു. മികച്ച വിലയിൽ, കുറഞ്ഞ സമയത്തിൽ, കൂടുതൽ ...
ന്യൂഡൽഹി : എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക പ്രതിദിനം 24,000 രൂപയായി റിസർവ് ബാങ്ക് വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിദിനം പിൻവലിക്കാവുന്നത് 10,000 രൂപ മാത്രമാണ്. അതേസമയം സേവിംഗ്സ് ...
ന്യൂഡൽഹി : ആംവേ 2018 ടെ ഇന്ത്യയിൽ 50 റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കും. ഒപ്പം ഡയറക്ട് സെല്ലിംഗ് തുടരുകയും ചെയ്യും. നിലവിൽ 32 എക്സ്പ്രസ് പിക് ആൻഡ് പേ സ്റ്റോറുകൾ ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിൽ ഇതേവരെ ആംവേ 1000 കോടി രൂപ മുതൽ ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാം ദിവസവും മാറ്റമില്ല. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.
മുംബൈ : ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ച് ഓഹരികൾ ഫെബ്രുവരി മൂന്നിന് എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. ഈ മാസം 23-25 വരെ നടത്തിയ ഇനീഷ്യൽ പബ്ലിക് ഓഫറിന് 51 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നു. ഓഹരി ഒന്നിന് 805-806 രൂപയായിരുന്നു ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.
കൊച്ചി : പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളിലും പൊതുജനങ്ങൾക്കിടയിലും ഇടപട്ട് പ്രവർത്തിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേഷ്. ...
തിരുവനന്തപുരം : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഫെബ്രുവരി രണ്ടു മുതൽ നാല് മുതൽ കൊച്ചി ബോൾഗാട്ടിപാലസിൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ 2017-ൽ 46 വിദേശരാജ്യങ്ങളിൽ നിന്നുള്ള 160 പേരടക്കം 683 ബയർമാർ രജിസ്റ്റർ ചെയ്തു. 18 ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,920 രൂപ. ഗ്രാമിന് 2,740 രൂപ.