മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അജ്മാന് : അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ശാഖകളായ അജ്മാന് ഇന്റര്‍നാഷനല്‍ കോളജ്, റാസല്‍ഖൈമ എജിഐസ് അറ്റ്ലസ് ഇന്റര്‍നാഷനല്‍ കോളജ്, അഞ്ചാമത് കോണ്വൊക്കേഷന് ആഘോഷം നടത്തി. ഷെയ്ഖ് ...
ദുബായ് ന്മ എം കാര്‍ഗോ ഗ്രൂപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു. വിവിധ പ്രമോഷന് പരിപാടികള്‍ സംഘടിപ്പിച്ചു. എം ഗ്രൂപ്പിന് കീഴിലുള്ള നാലു കമ്പനികളിലും പത്തിലേറെ ബ്രാഞ്ചുകളിലും കാര്‍ഗോ സര്‍വീസുകള്‍ക്ക് ...
അബുദാബി : മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വിമാനത്താവള ടെര്മിനലുകളിലൊന്നാകാന് ഒരുങ്ങുന്ന അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും. സ്പെഷ്യല്‍ ഗിഫ്റ്റ് സോണ്‍, ...
ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡി.എസ്. എഫ്) 26 ന് തുടക്കമാകും. ഡി. സെ്. എഫിന്റെ 25-ാമത് പതിപ്പാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര് ഒരുക്കുന്ന സാംസ്ക്കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റും ...
അബുദാബി : യുഎഇ ഭരണാധികാരിയുടെ പ്രതിനിധിയും സഹോദരനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് (63) അന്തരിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ രണ്ടാമത്തെ മകനാണ് ...
അബുദാബി: യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോള്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷിഹാബ് അല്‍ ഫഹീമിന് അധികാരപത്രം ...
അബുദാബി: യു.എ.ഇ. പ്രസിഡന്റായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. നാലാംതവണയാണ് ശൈഖ് ഖലീഫ യു.എ.ഇ.പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. യു.എ.ഇ. സുപ്രീം കൗണ്‍സിലാണ് അദ്ദേഹത്തെ വീണ്ടും രാജ്യത്തിന്റെ ...
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പും അഹല്യ മണിഎക്സ്ചേഞ്ചും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞു. ഇതോടെ അഹല്യ മണി എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലോ, മാനേജ്മെന്റ് തലത്തിലോ ഇനി മുതല്‍ ...
അബുദാബി: വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി സാമ്പത്തിക വിനിമയ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ അന്വേഷിക്കുന്നതിനും അറിയുന്നതിനും പങ്കിടുന്നതിനുമായി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് ...
ഷാര്‍ജ: പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഷാര്‍ജയില്‍ സ്കൈവേ പദ്ധതിക്ക് തുടക്കമായി. നൂതന സംവിധാനങ്ങളോടുകൂടിയ കേബിള്‍കാറുകളാണ് സ്കൈവേ പദ്ധതിയില്‍ സര്‍വീസ് നടത്തുക. കേബിളില്‍ ...
ദുബായ് : ലോകം കാത്തിരിക്കുന്ന ദുബായ് എക്സ്പോയില്‍ 5000 എക്സ്പോ ബ്രാന്‍ഡഡ് ഉത്പന്നങ്ങൾ നിര്‍മിക്കും. 173 ദിവസം നീളുന്ന മാമാങ്കത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 1.5% എക്സ്പോ സംഭാവന ചെയ്യുമെന്നാണ് ...
അബുദാബി : ലുലു ഹൈപ്പർമാർക്കറ്റിൽ അമേരിക്കൻ ഭക്ഷ്യ വിപണന മേളയ്ക്ക് തുടക്കമായി. യുഎഇയിലെ എംബസി ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജെഫ് ലോഡിൻസ്കി ഉദ്ഘാടനം ചെയ്തു. അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ...
അബുദാബി : ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി അബുദാബി മസ്ദാർ സിറ്റിയിൽ തുറന്നു. ദ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്സിലേക്കുമുള്ള ...
ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നായ ഗോൾഡൻ ടൂൾസ് ട്രേഡിങ്ങിൻറെ ഏറ്റവും വലിയ ഹാർഡ്വേർ, ടൂൾസ് ഹൈപ്പർ മാർക്കറ്റ് ജബൽ അലി ഡിഐപി ഒന്നിൽ ഉദ്ഘാടനം ചെയ്തു. ലോകോത്തര ഹാർഡ്വേർ ബ്രാൻഡുകളെല്ലാം ...
ദുബായ് : ജൈടെക്സ് ടെക്നോളജി വീക്കിൽ കേരത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ നിന്നും വളർന്നു ...