ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ 26 മുതല്‍

Posted on: December 5, 2019

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡി.എസ്. എഫ്) 26 ന് തുടക്കമാകും. ഡി. സെ്. എഫിന്റെ 25-ാമത് പതിപ്പാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്‌ക്കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റും മേളയുടെ തിളക്കം വര്‍ധിപ്പിക്കും.

ഷോപ്പിംഗ് മാളുകളും ഗ്ലോബല്‍ വില്ലേജുമൊക്കെയാണ് ഇത്തവണയും ഡി. എസ്.എഫിന്റെ മുഖ്യ ആകര്‍ഷണം. 2020 ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും.