മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യുണിയന്‍ കോപിന്റെ മൂന്നാമത്തെ മാള്‍ അല്‍ വര്‍ഖയില്‍ പ്രവര്‍ത്തനം തുടങ്ങി. സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയും ...
ദുബായ് : യു.എ.ഇ.യുടെ സ്ഥിര താമസാനുമതി രേഖയായ ഗോള്‍ഡ് കാര്‍ഡ് വിസ ഇതുവരെ 7000 പേര്‍ക്ക് നല്‍കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്.എഫ്.എ.) ഡയറക്ടര്‍ മേജര്‍ ...
റാസല്‍ഖൈമ : സ്പൈസ്ജെറ്റ് 26 മുതൽ റാസല്‍ഖൈമയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വാണിജ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര വിമാനത്താവള ...
ദുബായ് : വന്‍വിലക്കുറവില്‍ മൂന്നുദിവസത്തെ സൂപ്പര്‍സെയില്‍ നവംബര്‍ 26 മുതല്‍ 28 വരെ നടക്കും. ദുബായിലെ വിവിധ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും 90 ശതമാനം വരെ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ...
കൊച്ചി : ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ആതിഥ്യമരുളുന്ന ആഗോള ഗോള്‍ഡ് കണ്വന്ഷന് നവംബര്‍ 23 ന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടക്കും. ആഗോളതലത്തില്‍ സ്വര്‍ണ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ ...
ദുബായ് : സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ വ്യവസ്ഥകള്‍ അറിയാതെ എത്തിയവരെ ദുബായ് തിരിച്ചയക്കുന്നു. സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര് ഹവും (89,957 ...
അബുദാബി : കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവച്ച സന്ദര്‍ശക, ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് യുഎഇ. അബുദാബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഇന്നലെത്തന്നെ ...
കൊച്ചി: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി വിപിഎസ് ഹെല്‍ത്ത് കെയറിനെ ബിസിസിഐ തെരഞ്ഞെടുത്തു. ഐപിഎലിനായുള്ള കോവിഡ് പരിശോധന ഏജന്സിയായിവിപിഎസിനെ നിയമിച്ചതിനു പിന്നാലെയാണ് ...
അബുദാബി : 520 അബുദാബി ബസുകളില്‍ സൗജന്യ വൈഫൈ സംവിധാനം വരുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായതായി സമഗ്ര ഗതാഗതകേന്ദ്രം അറിയിച്ചു. യാത്രക്കാര്‍ക്ക് എല്ലായിടങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്ന ...
ദുബായ് : യു.എ.ഇ.യില്‍ പൊതുമാപ്പിന് തുല്യമായ ഇളവ് മൂന്നു മാസത്തേക്കുകൂടി നീട്ടി. മാര്‍ച്ച് ഒന്നിനുമുമ്പ് വിസക്കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യംവിടാന്‍ നവംബര്‍ 17 വരെ സമയംഅനുവദിച്ചു. മേയ് ...
ദുബായ് : യുഎഇയിലെ പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. അജ്മാനിലെ ഇന്ത്യന്‍ ഹൈസ്ക്കൂള് പ്രിന്‍സിപ്പല്‍ മാലതി ദാസിനാണ് ഇക്കുറി സമ്മാനം. ഏകദേശം ഏഴര കോടി രൂപവരും സമ്മാനത്തുക. ...
ദുബായ് : നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായമായി നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന് 25 ടെലിവിഷനുകളും സ്മാർട്ട്ഫോണുകളും സൗജന്യമായി നല്കി. ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ...
ദുബായ് : അല്‍ ബര്‍ഷാ സ്കൂളിലെ 526 വിദ്യാര്‍ഥികളെ നാദല് ഷെബയിലെ കാമ്പസിലേക്ക് മാറ്റി. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ അല്‍ബര്‍ഷ അമേരിക്കന്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ്, ...
ദുബായ് : ലോകത്തെ സുരക്ഷിതരാജ്യങ്ങളിലൊന്നാണ് യു എ ഇ എന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് യു എ ഇ എന്ന് അമേരിക്കയിലെ ഡേറ്റാബേസ് സ്ഥാപനമായ നംബിയോയുടെ പുതിയ ...
അബുദാബി : പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളെയും കര്‍ഷകരെയും പിന്തുണയ്ക്കുന്നതിനായി യു എ ഇ യിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ‘എമിറേറ്റ്സ് ഫസ്റ്റ്’ പദ്ധതിക്ക് തുടക്കമായി. കാര്‍ഷികവിളകളുടെ വിപണന ...