എയർ ഏഷ്യ 475 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: June 18, 2015

AirAsia-A320-Big

പാരീസ് : എയർ ഏഷ്യ ഗ്രൂപ്പ് പാരീസ് എയർഷോയോട് അനുബന്ധിച്ച് 475 എയർബസ് എ 320 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏറ്റവും പുതിയ വിമാനങ്ങളാണ് എയർഏഷ്യ ഫ്‌ലീറ്റിലുള്ളത്.

എയർ ഏഷ്യ വിമാനങ്ങളുടെ ശരാശരി പഴക്കം മൂന്ന് വർഷം മാത്രമാണ്. പുതിയ ഓർഡർ പ്രകാരമുള്ള വിമാനങ്ങൾ 2028 ന് മുമ്പ് ഡെലിവറി ലഭിക്കും.