ഖത്തർ എയർവേസ് പ്രമോഷണൽ ഓഫർ

Posted on: August 4, 2015

Qatar-Airways-B787-big

ദോഹ : ഖത്തർ എയർവേസ് ഇന്ത്യയിൽ ഏഴ് ദിവസത്തെ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3 മുതൽ 9 വരെ ബുക്ക് ഏർലി ആൻഡ് സേവ് മോർ ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 30 ശതമാനത്തോളം ലാഭം നേടാനാകും.

ഓഫർ പ്രകാരം 2015 സെപ്റ്റംബർ 10 മുതൽ 2016 മാർച്ച് 31 വരെ യാത്ര ചെയ്യാവുന്നതാണ്.