മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വ്യക്തികൾ കാലാവധിക്കു മുമ്പേ വായ്പകൾ തിരിച്ചടച്ചാൽ അതിന് പിഴ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളോട് നിർദേശിച്ചു.ഫ്ളോട്ടിംഗ് പലിശനിരക്കിൽ വ്യക്തികൾക്ക് നൽകുന്ന വായ്പകൾക്കാണ് ...
ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ അടുത്ത പണനയം ഓഗസ്റ്റ് ഏഴിന് പ്രഖ്യാപിക്കും. ഓഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെയാണ് പണനയ അവലോകന സമിതി യോഗം. ആർബിഐ പലിശ നിരക്കിൽ കാൽശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ...
തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള, ലക്ഷദ്വീപ് മേഖലാ ഡയറക്ടറായി റീനി അജിത് ചുമതലയേറ്റു. നേരത്തെ ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും ബാങ്കിംഗ് ഓംബുഡ്സ്മാനായിരുന്നു. ആർബിഐയുടെ മുംബൈ ഓഫീസിൽ 1993 ൽ ജോലിയിൽ ...
ന്യൂഡൽഹി : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവെച്ചു. കാലാവധി അവസാനിക്കാൻ ആറു മാസം ബാക്കി നിൽക്കേയാണ് രാജി. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം യുഎസിലേക്ക് ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. പുതുക്കിയ നിരക്ക് 5.75 ശതമാനമാണ്. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തുന്നത്. 2010 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ആറ് ശതമാനത്തിൽ ...
മുംബൈ : റിസർവ് ബാങ്കിന്റെ പണനയ അവലോകന സമിതി യോഗം ഇന്ന് മുംബൈയിൽ ആരംഭിക്കും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ വായ്പനയം വ്യാഴാഴ്ച പ്രഖ്യാപിക്കും. ജൂലൈ അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിരക്കുകളിൽ ...
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് സ്വര്‍ണ്ണത്തിന്റെ കരുതല്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡോളറിലുള്ള വിദേശനാണ്യ കരുതല്‍ ശേഖരം കുറയ്ക്കാനും യു എസ് ഡോളറിന് ഇന്ത്യന്‍ കറന്‍സിയുടെ മേലുള്ള സ്വാധീനം ...
ന്യൂഡൽഹി : ശക്തികാന്ത് ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. നിലവിൽ ധനകാര്യ കമ്മീഷൻ അംഗമാണ്. മുൻ ധനകാര്യസെക്രട്ടറിയായിരുന്നു. 1980 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെയാണ് ...
മുംബൈ : റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ആർബിഐ ഗവർണറും കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദമായിരുന്നു. കറൻസി പിൻവലിക്കൽ മുതൽ റിസർവ് ...
മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനവും റിവേഴ്സ് റിപ്പോ 6.25 ശതമാനമായി തുടരും. എസ് എൽ ആർ 0.25 ശതമാനം കുറച്ചു. പുതുക്കിയ എസ് എൽ ആർ 19.25 ...