മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. മുമ്പ് രണ്ട് തവണ റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നു. വായ്പാനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളിൽ അഞ്ച് ...
ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായാണ് ഉയർത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും സിആർആർ നാല് ശതമാനമായും എസ് എൽ ആർ 19.5 ശതമാനമായും തുടരും. പണപ്പെരുപ്പ ...
മുംബൈ : റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കിൽ വർധനയുണ്ടാകില്ലെന്നാണ് സൂചന. എന്നാൽ പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവുമാണ് ആർ ബി ഐ നേരിടുന്ന വെല്ലുവിളികൾ. ഒക്ടോബറിലാണ് ...
ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കാൽ ശതമാനം വർധിപ്പിച്ചു. പുതിയ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാകും. സിആർആർ നിരക്ക് നാല് ശതമാനമായി തുടരും. എസ് എൽ ആർ 19.5 ശതമാനമാണ്. ...
ന്യൂഡൽഹി : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവും സിആർആർ 4 ശതമാനവുമായി തുടരും. പണപ്പെരുപ്പ ...
മുംബൈ : നിഷ്ക്രിയ ആസ്തി വിഭജന നിയമങ്ങളിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് അക്സിസ് ബാങ്കിന് 3 കോടി രൂപ പിഴ ചുമത്തി. അക്സിസ് ബാങ്കിന്റെ 2016 മാർച്ചിലെ സാമ്പത്തികകണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ...
മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയായ റിപ്പോനിരക്ക് ആറ് ശതമാനവും കരുതൽധനാനുപാതം (സിആർആർ) നാല് ശതമാനവുമായി തുടരും. ബാങ്കുകൾ ...
മുംബൈ : റിസർവ് ബാങ്കിന്റെ നടപ്പ് വർഷത്തെ അഞ്ചാമത് ദ്വൈമാസ വായ്പാനയത്തിന് രൂപം നൽകാൻ അവലോകന സമിതി നാളെ യോഗം ചേരും. നിരക്കിളവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നാണ്യപെരുപ്പ് നിരക്ക് വർധിക്കുന്ന സാഹചര്യമാണ് നിരക്ക് ...
മുംബൈ : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ...
മുംബൈ : പലിശനിരക്കുകളിൽ മാറ്റം വരുത്താതെ നടപ്പ് വർഷത്തെ നാലാമത്തെ വായ്പനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനമായും ബാങ്കുകൾ ആർബിഐയിൽ ...