മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിസർവ് ബാങ്കിന്റെ ദ്വൈമാസ പണനയം ഇന്ന് പ്രഖ്യാപിക്കും. ഉയരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് പലിശനിരക്കുകൾ കുറയ്ക്കാനിടയില്ലെന്നാണ് സൂചന. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 3.36 ശതമാനവും ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറവ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. റിസർവ് ബാങ്ക് തീരുമാനം വായ്പ പലിശ ...
മുംബൈ : റിസർവ് ബാങ്കിന്റെ ദൈ്വമാസ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. നാളെ വായ്പാനയം പ്രഖ്യാപിക്കും. റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തികമേഖലയുടെ പ്രതീക്ഷ. റിസർവ് ബാങ്ക് ബാങ്കുകൾക്ക് ...
മുംബൈ : യുഎഇ എക്സ്ചേഞ്ച് യൂണിവേഴ്സൽ ബാങ്ക് ലൈസൻസിന് റിസർവ് ബാങ്കിന് അപേക്ഷ നൽകി. നേരത്തെ സ്മോൾ ഫിനാൻസിന് ബാങ്കിന് അപേക്ഷ നൽകിയെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. സ്മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ച 72 അപേക്ഷകളിൽ ...
ന്യൂഡൽഹി : പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോനിരക്കിൽ മാറ്റം ...
മുംബൈ : പുതിയ സാമ്പത്തികവർഷത്തെ ആദ്യ വായ്പാനയം റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. കറൻസി പിൻവലിക്കലിന് ശേഷമുള്ള മൂന്നാമത്തെ വായ്പാനയമാണിത്. ഇതിന് മുന്നോടിയായി റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന സമിതി യോഗം ഇന്നു രാവിലെ ...
മുംബൈ : ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ടെ പൂർണമായും നീക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. നടപ്പ് സാമ്പത്തിക വർഷത്തെ അവസാന വായ്പാ നയം പ്രഖ്യാപിച്ച് ...
മുംബൈ : റിസർവ് ബാങ്ക് നടപ്പ്സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്പാനയം നാളെ പ്രഖ്യാപിക്കും. കറൻസിപിൻവലിക്കലിന് ശേഷമുള്ള രണ്ടാമത്തെ വായ്പാനയമാണിത്. ഇതിനു മുന്നോടിയായി ആർബിഐയുടെ ആറംഗ വായ്പാനയ അവലോകന സമിതി ഇന്നും നാളെയും ...
ന്യൂഡൽഹി : എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക പ്രതിദിനം 24,000 രൂപയായി റിസർവ് ബാങ്ക് വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിദിനം പിൻവലിക്കാവുന്നത് 10,000 രൂപ മാത്രമാണ്. അതേസമയം സേവിംഗ്സ് ...
മുംബൈ : കറൻസി നോട്ടുകൾ വിതരണം ചെയ്യുമ്പോൾ 40 ശതമാനവും ഗ്രാമീണ മേഖലയ്ക്കായി നീക്കിവെയ്ക്കണമെന്ന് റിസർവ് ബാങ്ക്. അഞ്ഞൂറോ അതിൽ താഴെയുള്ള നോട്ടുകളോ ആയി വേണം വിതരണം നടത്തേണ്ടത്. ഗ്രാമീണ മേഖലയിലെ ജനസംഖ്യയുമായി താരതമ്യം ...