മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കേന്ദ്ര ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി ഹസ്മുഖ് അദിയയെ റിസർവ് ബാങ്ക് ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. ഗുജറാത്തിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഗുർദിയാൽ സിംഗ് സന്ധുവിന് പകരമാണ് അദിയയുടെ നിയമനം.
ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിൽ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 12.3 ശതമാനം വളർച്ച. ബാങ്ക് നിക്ഷേപം 2013-14 ലെ 72.26 ലക്ഷം കോടി രൂപയിൽ നിന്ന് 2014-15 ൽ 81.14 ലക്ഷം കോടി രൂപയായി. കഴിഞ്ഞവർഷം 11.5 ശതമാനമായിരുന്നു നിക്ഷേപ വളർച്ച. നിക്ഷേപത്തിൽ 74 ...
ജെ പി മോർഗൻ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനത്തിൽ കുറവുവരുത്തി. നേരത്തെ കണക്കാക്കിയിരുന്ന 5.3 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായാണ് കുറവു വരുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ വ്യവസായിക ഉത്പാദനം 2.4 ശതമാനമാണ് ...
പലിശനിരക്കിൽ മാറ്റം വരുത്താതെ പുതിയ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (സിആർആർ) 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരും. ദൈനംദിന വായ്പാ നിരക്ക് 9 ശതമാനവും ...
പലിശനിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാനയം. റിപ്പോ എട്ടു ശതമാനം, റിവേഴ്സ് റിപ്പോ ഏഴു ശതമാനം, കരുതൽ ധനാനുപാതം (സിആർആർ) നാലു ശതമാനവുമായി തുടരും. എന്നാൽ എസ്എൽആറിൽ അരശതമാനം കുറവുവരുത്തി. 22.5 ശതമാനത്തിൽ നിന്ന് 22 ...
രാജ്യത്തെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റും രൂപയുടെ വിലത്തകർച്ചയും പരിഹരിക്കാൻ സ്വർണവുമായി ഐഎംഎഫിനെ സമീപിക്കേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്കിന്റെ നിയുക്ത ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ആവശ്യത്തിലധികം ...