മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പേമെന്റ് ബാങ്ക് ലൈസൻസിന് കേരളത്തിൽ നിന്ന് നിരവധി കമ്പനികൾ രംഗത്ത്. ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി. ഇസാഫ് മൈക്രോഫിനാൻസ് (തൃശൂർ), യുഎഇ എക്സ്ചേഞ്ച് (കൊച്ചി) തുടങ്ങിയ സ്ഥാപനങ്ങളാണ് പേമെന്റ് ...
മുംബൈ : നടപ്പു ധനകാര്യവർഷത്തെ അവസാനത്തെ വായ്പാ നയം റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. വീണ്ടും പലിശനിരക്ക് കുറയ്ക്കാൻ ആർബിഐ തയാറാവുമോയെന്നാണ് വ്യവസായികളും ഓഹരിനിക്ഷേപകരും ഉറ്റുനോക്കുന്നത്. ജനുവരി 15 നാണ് റിസർവ് ബാങ്ക് ...
ന്യൂഡൽഹി : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് പേമെന്റസ് ബാങ്ക് ആരംഭിക്കാൻ റിസർവ് ബാങ്കിന് അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ ഫ്യൂച്ചർ ഗ്രൂപ്പിലെ സ്വതന്ത്രകമ്പനിയായിരിക്കും പേമെന്റസ് ബാങ്ക്. നുഫ്യൂച്ചർ പേമെന്റ്സ് ബാങ്ക് ...
ഹൈദരാബാദ് : എസ്കെഎസ് മൈക്രോഫിനാൻസ് ചെറുകിട ബാങ്ക് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഫെബ്രുവരി 7 മുമ്പ് അപേക്ഷ റിസർവ് ബാങ്കിന് അപേക്ഷ നൽകും. നൂറുകോടി രൂപ അറ്റമൂല്യമുള്ള കമ്പനികൾക്ക് ചെറുകിട ബാങ്കുകൾ ...
കൊച്ചി : കേരള വാട്ടർ അഥോറിട്ടി ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്കിൽ വാട്ടർ ബിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതിനായി ഫെഡറൽ ബാങ്കും വാട്ടർ അഥോറിട്ടിയും ആർബിഐ ഇസിഎസ് സെന്റർ തയാറാക്കി. ഇതോടെ ഉപഭോക്താക്കൾക്ക് ക്യൂവിൽ ...
കൊച്ചി : യെസ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായി മുത്തൂറ്റ് ഫിനാൻസിനെ തെരഞ്ഞെടുത്തു. സ്വർണ്ണ പണയ വായ്പാ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസുമായി ഇതുസംബന്ധിച്ച ധാരണാ പത്രം യെസ് ബാങ്ക് ഒപ്പുവച്ചു. ...
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവു വരുത്തി. കരുതൽ ധനാനുപാതം (സിആർ ആർ) നാല് ശതമാനമായി തുടരും. 8 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറച്ചത്. 2013 മെയ് മാസത്തിനു ശേഷമുള്ള ആദ്യ നിരക്ക് ഇളവാണ് ഇന്നു ...
കൊട്ടക് ബാങ്കിൽ ഐഎൻജി വൈശ്യബാങ്കിനെ ലയിപ്പിക്കുന്നതിന് കൊട്ടക് ഓഹരിയുടമകൾ അംഗീകാരം നൽകി. മുംബൈയിൽ ചേർന്ന അസാധാരണ പൊതുയോഗമാണ് ലയനതീരുമാനം അംഗീകരിച്ചത്. ലയനശേഷം 1000 ഐഎൻജി വൈശ്യ ബാങ്ക് ഓഹരി കൈവശമുള്ളവർക്ക് 725 കൊട്ടക് ...
റിപ്പോ, റിവേഴ്സ് റിപ്പോ, സിആർആർ നിരക്കുകളിൽ മാറ്റമില്ലാതെ ഗവർണർ രഘുറാം രാജൻ റിസർവ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനവും ബാങ്കുകൾ റിസർവ് ...
കൊടക് മഹീന്ദ്ര ബാങ്ക്, ജനറൽ ഇൻഷുറൻസ് ബിസിനസ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കെഎംബിഎൽ അസറ്റ് മാനേജ്മെന്റ് ഇൻഷുറൻസ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് ...