മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കെവൈസി നിബന്ധന പാലിക്കുന്ന അക്കൗണ്ടുകളിൽ 5000 രൂപയ്ക്ക് മുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ...
മുംബൈ : റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന്റെ നയ അവലോകന സമിതി നിരക്കു കുറയ്ക്കുമെന്നാണ് വാണിജ്യ ലോകം പ്രതീക്ഷിച്ചിരുന്നത്. നിരവധി ബാങ്കുകൾ മുൻകൂട്ടി പലിശനിരക്കിൽ കുറവു ...
മുംബൈ : നോട്ട് പിൻവലിക്കലിനു ശേഷമുള്ള റിസർവ് ബാങ്കിന്റെ ആദ്യ വായ്പ നയം നാളെ പ്രഖ്യാപിക്കും. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ഇന്നും നാളെയുമായാണ് അവലോകന സമിതി യോഗം ചേരുന്നത്. നോട്ട് പിൻവലിക്കൽ ...
ന്യൂഡൽഹി : ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. പഴയ 1000, 500 നോട്ടുകളായി നിക്ഷേപിക്കുന്ന തുക ഒഴികെയുള്ളവ യഥേഷ്ടം പിൻവലിക്കാം. ഇന്നു മുതൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കാൻ ...
മുംബൈ : ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒരാഴ്ച 24,000 രൂപ വരെ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപയുടെ പഴയ നോട്ടുകൾ മാറാം. എടിഎം വഴി ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ...
കൊച്ചി : പണലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിനെതിരെ ഹൈക്കോടതിയെ സമീപിക്കും. പണമില്ലാത്തതിനാൽ ഇപ്പോൾ ഇടപാടുകൾ നടക്കുന്നില്ല. ദേശസാത്കൃത ബാങ്കുകൾക്ക് നൽകുന്ന പരിഗണന ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി സലിം ഗംഗാധരൻ നിയമിതനായി. നവംബർ രണ്ട് മുതൽ മൂന്നു വർഷക്കാലത്തേയ്ക്കാണ് നിയമനം. അമിതാഭ് ഗുഹ വിരമിച്ചതിനെ തുടർന്നാണ് സലിം ഗംഗാധരന്റെ നിയമനം. ...
മുംബൈ : റിസർവ് ബാങ്ക് വായ്പ നയ അവലോകന സമിതിയുടെ ആദ്യയോഗം ആരംഭിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ നയപ്രഖ്യാപനം നടത്തും. പുതിയ ഗവർണറും വായ്പ അവലോകന സമിതിയും വായ്പ നിരക്കു കുറച്ചേക്കുമെന്ന പ്രതീക്ഷ ...
ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ 24 മത്തെ ഗവർണറായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചു. രഘുറാം രാജന്റെ പിൻഗാമിയായി സെപ്റ്റംബർ 4 ന് ഊർജിത് പട്ടേൽ ചുമതലയേൽക്കും. മൂന്ന് വർഷമാണ് ...
മുംബൈ : ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. ...