എസ്‌കെഎസ് മൈക്രോഫിനാൻസ് ചെറുകിട ബാങ്ക് തുടങ്ങും

Posted on: January 29, 2015

SKS-Microfinance-big

ഹൈദരാബാദ് : എസ്‌കെഎസ് മൈക്രോഫിനാൻസ് ചെറുകിട ബാങ്ക് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഫെബ്രുവരി 7 മുമ്പ് അപേക്ഷ റിസർവ് ബാങ്കിന് അപേക്ഷ നൽകും.

നൂറുകോടി രൂപ അറ്റമൂല്യമുള്ള കമ്പനികൾക്ക് ചെറുകിട ബാങ്കുകൾ തുടങ്ങാമെന്ന ആർബിഐ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് പുതിയ നീക്കം. എസ്‌കെഎസ് മൈക്രോഫിനാൻസിന് 1,000 കോടി രൂപയുടെ അറ്റമൂല്യമുണ്ട്.