രഘുറാം രാജൻ ഇന്ന് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേൽക്കും

Posted on: September 4, 2013

Raghu-Rajanറിസർവ് ബാങ്കിന്റെ 23-മത് ഗവർണറായി രഘുറാം രാജൻ ഇന്നു ചുമതലയേൽക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്താണ് സ്ഥാനാരോഹണം.

നേരത്തെ ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവായിരുന്നു. ഐഎംഎഫിലും ചീഫ് ഇക്‌ണോമിക് അഡൈ്വസറായിരുന്നു. രൂപയുടെ വിലയിടിവ് നിയന്ത്രിക്കുകയെന്നതാണ് അദേഹത്തിന്റെ മുന്നിലുള്ള പ്രഥമ വെല്ലുവിളി.

TAGS: Raghuram Rajan | RBI |