നിസാൻ മൈക്ര എൻട്രി ലെവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി

Posted on: September 4, 2013

nissan_micraനിസാൻ മൈക്ര എൻട്രി ലെവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി. ഡൽഹിയിൽ 5.57 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതോടെ ഇന്ത്യൻ വിപണിയിലെ മൈക്ര വേരിയന്റുകളുടെ എണ്ണം 12 ആയി. പുതിയ മൈക്ര എക്‌സ്ഇ ആറു വർണങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞമാസമാണ് പുതിയ മൈക്ര വേരിയന്റുകൾ നിസാൻ വിപണിയിൽ അവതരിപ്പിച്ചത്.