ഓഹരി സൂചികയിൽ കനത്ത ഇടിവ്

Posted on: September 3, 2013

bombay-stock-exchangeഅമേരിക്ക സിറിയയെ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന ആശങ്ക ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ചയ്ക്ക് ഇടയാക്കി. സെൻസെക്‌സ് 651.47 പോയിന്റ് കുറഞ്ഞ് 18,234.66 പോയിന്റിലും നിഫ്റ്റി 209.30 പോയിന്റ് കുറഞ്ഞ് 5341.45 പോയിന്റിലും ക്ലോസ്‌ചെയ്തു.

TAGS: BSE Sensex | Nifty |