കെഎസ്ആർടിസിക്കു ഡീസൽസബ്‌സിഡി നൽകാനാവില്ലെന്ന് സുപ്രീംകോടതി

Posted on: September 16, 2013

ksrtcകെഎസ്ആർടിസിക്കു ഡീസൽ സബ്‌സിഡി നൽകാനാവില്ലെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടു. സബ്‌സിഡി നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദാക്കി. സുപ്രീം കോടതി ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിലായി.