കെഎസ്ആർടിസി 2225 സർവീസുകൾ റദാക്കി

Posted on: September 17, 2013

ksrtcഡീസൽ വില വർധന വരുത്തിയ പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസി ഇന്ന് സംസ്ഥാനവ്യാപകമായി 2225 സർവീസുകൾ റദാക്കി. 193 ജനറോം സർവീസുകളും റദാക്കിയവയിൽ ഉൾപ്പെടുന്നു. 7000 രൂപയിൽ താഴെ കളക്ഷനുള്ള സർവീസുകളാണ് റദാക്കിയതെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. നാളെ പെട്രോളിയം കമ്പനിയുമായി ചർച്ചനടത്തുമെന്ന് ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.

 

TAGS: KSRTC |