ബിസിനസ്ഓൺലൈവ് വായനക്കാർക്ക് ഓണാശംസകൾ

Posted on: September 16, 2013

Pookkalamലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്.
ഓണസദ്യയുടെ ഒരുക്കത്തിലാണ് ഇപ്പോൾ. വിദേശരാജ്യങ്ങളിൽ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങൾ നടന്നുവരുന്നു. ബിസിനസ്ഓൺലൈവിന്റെ എല്ലാ വായനക്കാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണം ആശംസിക്കുന്നു.