സിയാലിൽ പുതിയ പാർക്കിംഗ് ബേ

Posted on: September 18, 2014

AirIndia-Express-Kochi-big

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 162.45 കോടി രൂപ മുതൽമുടക്കി വിമാനങ്ങൾക്കു പുതിയ പാർക്കിംഗ് ബേ നിർമിക്കും. ടാക്‌സി ലിങ്കുകളും ലൈറ്റിംഗ് സൗകര്യങ്ങളും ബേയുടെ ഭാഗമായി ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാർക്കിംഗ് ബേയുടെ നിർമാണം പൂർത്തിയാകും.